IdukkiLatest NewsKeralaNattuvarthaNews

തേ​നെ​ടു​ക്കാ​ൻ പോ​യ യുവാവ് മ​ര​ത്തി​ൽ​നി​ന്നു വീ​ണ് മ​രി​ച്ചു

കു​ള​മാം​കു​ഴി കു​ടി​യി​ൽ കു​ഞ്ഞ​ന്‍റെ മ​ക​ൻ സു​രേ​ഷ് (42) ആണ് മ​രി​ച്ചത്

അ​ടി​മാ​ലി: നേ​ര്യ​മം​ഗ​ലം വ​ന​ത്തി​ൽ തേ​നെ​ടു​ക്കാ​ൻ പോ​യ യുവാവ് മ​ര​ത്തി​ൽ​നി​ന്നു വീ​ണ് മ​രി​ച്ചു. കു​ള​മാം​കു​ഴി കു​ടി​യി​ൽ കു​ഞ്ഞ​ന്‍റെ മ​ക​ൻ സു​രേ​ഷ് (42) ആണ് മ​രി​ച്ചത്.

Read Also : സ്പീക്കർ വിളക്ക് കൊളുത്തവേ ഗണപതി മിത്തല്ല എന്ന് പറഞ്ഞു, യുവാവിനെ കസ്റ്റഡിയിലെടുത്ത് പോലീസ്

ഇ​ന്ന​ലെ രാ​വി​ലെ 10-ന് ആണ് സംഭവം. ​നേ​ര്യ​മം​ഗ​ലം വ​ന​ത്തി​ൽ തേ​നെ​ടു​ക്കാ​ൻ മ​ര​ത്തി​ൽ ക​യ​റി​യ​പ്പോ​ൾ കൈ ​തെ​ന്നി വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ കോ​ത​മം​ഗ​ല​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ങ്കി​ലും ജീവൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Read Also : ഇന്ത്യൻ വാഹന വിപണിയിൽ വിയറ്റ്നാം നിക്ഷേപം എത്തുന്നു, ഇലക്ട്രിക് വാഹന മേഖലയിൽ ഇനി മത്സരം മുറുകും

മൃ​ത​ദേ​ഹം കോ​ത​മം​ഗ​ലം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ഇ​ന്ന് പോ​സ്റ്റ് മോ​ർ​ട്ടം ന​ട​ത്തി ബ​ന്ധു​ക്ക​ൾ കൈമാറും. ഭാ​ര്യ. ജ​മീ​ല. മ​ക്ക​ൾ: കൃ​ഷ്ണ​ൻ, വേ​ണി.

shortlink

Related Articles

Post Your Comments

Related Articles


Back to top button