KeralaLatest NewsNews

കോഴിക്കോട് റിലയൻസ് ട്രെന്റ്സിന്റെ ഷോറൂമില്‍ തീപിടിത്തം

കോഴിക്കോട്: കോഴിക്കോട് നടുവട്ടത്ത് റിലയൻസ് ട്രെൻഡ്സിന്‍റെ ഷോറൂമിൽ തീപിടിത്തം. മീഞ്ചന്ത ഫയര്‍‌സ്റ്റേഷനിൽ നിന്നു ബീച്ച് ഫയര്‍‌സ്റ്റേഷനിൽ നിന്നുമെത്തിയ നാല് ഫയർഫോഴ്‌സ് യൂണിറ്റെത്തിയാണ് തീയണച്ചത്. നിലവിൽ തീ നിയന്ത്രണ വിധേയമായി.

ഗ്ലാസ് പൊട്ടിച്ച് അകത്ത് കയറിയാണ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ തീ അണച്ചത്. രണ്ടാം നിലയിൽ നിന്ന് തീപടരുന്നത് കണ്ട ജീവനക്കാരാണ് ഫയർഫോഴ്‌സിനെ വിവരം അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button