KasargodLatest NewsKeralaNattuvarthaNews

പ്ല​സ്ടു വി​ദ്യാ​ര്‍ത്ഥി​നി​യെ കാ​റി​ല്‍ ത​ട്ടി​ക്കൊ​ണ്ടുപോ​യി മാനഭംഗപ്പെടുത്തി: യുവാവ് പിടിയിൽ

നീ​ലേ​ശ്വ​രം ചി​റ​പ്പു​റം ആ​ലി​ന്‍കീ​ഴി​ലെ മു​ഹ​മ്മ​ദ് അ​ന്‍സാ​റി(21)നെ​യാ​ണ് അറസ്റ്റ് ചെയ്തത്

നീ​ലേ​ശ്വ​രം: പ്ല​സ്​ടു വി​ദ്യാ​ര്‍ത്ഥി​നി​യെ കാ​റി​ല്‍ ത​ട്ടി​ക്കൊ​ണ്ടുപോ​യി പീഡിപ്പിച്ച കേ​സി​ല്‍ യു​വാ​വ് അറസ്റ്റിൽ. നീ​ലേ​ശ്വ​രം ചി​റ​പ്പു​റം ആ​ലി​ന്‍കീ​ഴി​ലെ മു​ഹ​മ്മ​ദ് അ​ന്‍സാ​റി(21)നെ​യാ​ണ് അറസ്റ്റ് ചെയ്തത്. നീ​ലേ​ശ്വ​രം പൊ​ലീ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ കെ. ​പ്രേം​സ​ദ​ന്‍ ആണ് യുവാവിനെ അ​റ​സ്റ്റ് ചെ​യ്ത​ത്. പോ​ക്‌​സോ ചു​മ​ത്തിയാണ് അ​റ​സ്റ്റ്.

Read Also : അ​ധ്യാ​പി​ക​യെ പീ​ഡി​പ്പി​ച്ച് വീഡിയോ പകർത്തി, ഭീഷണിപ്പെടുത്തി വീണ്ടും പീഡനം: സ്വ​കാ​ര്യ സ്കൂ​ൾ ഉ​ട​മ അ​റ​സ്റ്റി​ൽ

പെ​ണ്‍കു​ട്ടി​യെ പ്ര​ലോ​ഭി​പ്പി​ച്ച് കാ​ഞ്ഞ​ങ്ങാ​ട്, നീ​ലേ​ശ്വ​രം ഭാ​ഗ​ങ്ങ​ളി​ല്‍ കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്ന പരാതിയിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. പി​ന്നീ​ട് ഓ​ര്‍ച്ച​യി​ല്‍ വെ​ച്ച് സം​ശ​യ​ക​ര​മാ​യി കാ​ണ​പ്പെ​ട്ട യു​വാ​വി​നെ നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി പൊ​ലീ​സി​ല്‍ ഏ​ല്‍പ്പി​ക്കു​ക​യാ​യി​രു​ന്നു.

Read Also : ‘അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ ഊട്ടാൻ ഇത് കാനായിലെ കല്യാണമല്ലല്ലോ വാസവാ’: മന്ത്രിക്ക് സന്ദീപ് വാര്യരുടെ മറുപടി

പെ​ണ്‍കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കാ​റും പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തിട്ടുണ്ട്. ഹോ​സ്ദു​ർ​ഗ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button