IdukkiLatest NewsKeralaNattuvarthaNews

മൂന്നാറിൽ ജ​ന​വാ​സ​മേ​ഖ​ല​യി​ൽ കാ​ട്ടാ​ന​യി​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ച്ചു

ഇന്ന് പു​ല​ർ​ച്ചെ ര​ണ്ടോ​ടെ പാ​ർ​വ​തി ഡി​വി​ഷ​നി​ലാ​ണ് ആ​ന​യി​റ​ങ്ങി​യ​ത്

മൂ​ന്നാ​ർ: മൂന്നാറിൽ സെ​വ​ൻ​മ​ല എ​സ്റ്റേ​റ്റി​ൽ കാ​ട്ടാ​ന​യി​റ​ങ്ങി. ഇന്ന് പു​ല​ർ​ച്ചെ ര​ണ്ടോ​ടെ പാ​ർ​വ​തി ഡി​വി​ഷ​നി​ലാ​ണ് ആ​ന​യി​റ​ങ്ങി​യ​ത്.

Read Also : ദുര്‍മന്ത്രവാദം നിര്‍ത്താന്‍ ശ്രമിച്ച പൊലീസുകാരെ ആക്രമിച്ചു: അമ്മയും മകളും ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് കഠിനതടവ്

ല​യ​ത്തി​നോ​ട് ചേ​ർ​ന്നു​ള്ള കൃ​ഷി കാ​ട്ടാ​ന ന​ശി​പ്പി​ച്ചു. ര​ണ്ടു​മ​ണി​ക്കൂ​റോ​ളം പ്ര​ദേ​ശ​ത്ത് ആ​ന ചു​റ്റി​ന​ട​ന്നു. തുടർന്ന്, ആ​ളു​ക​ൾ ബ​ഹ​ളം വ​ച്ച​തോ​ടെയാണ് ആന തി​രി​കെ കാ​ട്ടി​ലേ​ക്ക് മ​ട​ങ്ങിയത്.

Read Also : നിങ്ങളുടെ പൊന്നോമനയുടെ വളര്‍ച്ചയ്ക്കും ബുദ്ധി വികാസത്തിനും ആരോഗ്യത്തിനും ഈ 5 തരം ഭക്ഷണങ്ങളും അതിന്‍റെ ഗുണങ്ങളും

shortlink

Related Articles

Post Your Comments

Related Articles


Back to top button