ThiruvananthapuramLatest NewsKeralaNattuvarthaNews

ആ​ശു​പ​ത്രി​യി​ല്‍ പ​രി​ശോ​ധ​ന​യ്‌​ക്കെ​ത്തി​യ സ്ത്രീ​യു​ടെ പ​ണം കവർന്നു: പ്രതി പിടിയിൽ

വ​ട്ടി​യൂ​ര്‍​ക്കാ​വ് കാ​ച്ചാ​ണി മൂ​ന്നാം​മൂ​ട് പാ​റ​വി​ള വീ​ട്ടി​ല്‍ സു​രേ​ഷ് (48) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്

പേ​രൂ​ര്‍​ക്ക​ട: ആ​ശു​പ​ത്രി​യി​ല്‍ പ​രി​ശോ​ധ​ന​യ്‌​ക്കെ​ത്തി​യ സ്ത്രീ​യു​ടെ പ​ണ​വും എ​ടി​എം കാ​ര്‍​ഡും മ​റ്റു രേ​ഖ​ക​ളും ക​വ​ര്‍​ന്ന​യാ​ൾ അറസ്റ്റിൽ. വ​ട്ടി​യൂ​ര്‍​ക്കാ​വ് കാ​ച്ചാ​ണി മൂ​ന്നാം​മൂ​ട് പാ​റ​വി​ള വീ​ട്ടി​ല്‍ സു​രേ​ഷ് (48) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പൂ​ജ​പ്പു​ര പോ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്.

Read Also : അനിൽ കുമാർ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് തട്ടവും മുഖാവരണവുമായി പ്രകടനം നടത്താന്‍ വനിതാ ലീഗ്

ക​ഴി​ഞ്ഞ ജൂ​ണ്‍ 27-നാ​യി​രു​ന്നു സം​ഭ​വം. പൂ​ജ​പ്പു​ര സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ മി​ലി​റ്റ​റി ആ​ശു​പ​ത്രി​യി​ല്‍ പ​തി​വ് പ​രി​ശോ​ധ​ന​ക​ള്‍​ക്കെ​ത്തി​യ സ്ത്രീ​യു​ടെ പ​ണ​മാ​ണ് പ്ര​തി ക​വ​ര്‍​ന്ന​ത്. ആ​ശു​പ​ത്രി ക​സേ​ര​യി​ല്‍ വ​ച്ചി​രു​ന്ന 58000 രൂ​പ​യും, രേ​ഖ​ക​ളു​മാ​ണ് ന​ഷ്ട​മാ​യ​ത്.

Read Also : സിക്കിമിലെ വെള്ളപ്പൊക്കത്തിന് കാരണം നേപ്പാളിൽ ഉണ്ടായ വൻ ഭൂകമ്പമോ?

സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തി​ലാ​ണ് പ്ര​തി​യെ പൊ​ലീ​സ് അ​റ​സ്റ്റ് ​ചെ​യ്ത​ത്. ഇ​യാ​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കിയ ശേഷം റി​മാ​ന്‍ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button