ThiruvananthapuramNattuvarthaLatest NewsKeralaNews

വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ നേരെ ബി​യ​ർ​കു​പ്പി​ക​ൾ വ​ലി​ച്ചെ​റി​ഞ്ഞ് ഭീ​ക​രാ​ന്ത​രീ​ക്ഷ​മു​ണ്ടാ​ക്കി: പ്രതികൾ പിടിയിൽ

വ​ട്ടി​യൂ​ർ​ക്കാ​വ്​ വാ​ഴോ​ട്ടു​കാ​ണം പാ​ണം​ക​ര കു​ഴി​വി​ള സ​ന്ധ്യാ​ഭ​വ​നി​ൽ നി​ശാ​ന്ത്, പേ​യാ​ട്​ വി​ള​പ്പി​ൽ ഹ​യാ​ത്ത്-39 ഫാ​ത്തി​മ മ​ൻ​സി​ലി​ൽ അ​ൻ​സാ​രി എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

തി​രു​വ​ന​ന്ത​പു​രം: മ്യൂ​സി​യം പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ൽ രാ​ത്രി സി​നി​മ ക​ണ്ട്​ മ​ട​ങ്ങി​യ വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ നേ​ർ​ക്ക് ബൈ​ക്കി​ലെത്തി ബി​യ​ർ​കു​പ്പി​ക​ൾ വ​ലി​ച്ചെ​റി​ഞ്ഞ് ഭീ​ക​രാ​ന്ത​രീ​ക്ഷ​മു​ണ്ടാ​ക്കി​യ സം​ഭ​വ​ത്തി​ലെ പ്ര​തി​ക​ൾ അറസ്റ്റിൽ. വ​ട്ടി​യൂ​ർ​ക്കാ​വ്​ വാ​ഴോ​ട്ടു​കാ​ണം പാ​ണം​ക​ര കു​ഴി​വി​ള സ​ന്ധ്യാ​ഭ​വ​നി​ൽ നി​ശാ​ന്ത്, പേ​യാ​ട്​ വി​ള​പ്പി​ൽ ഹ​യാ​ത്ത്-39 ഫാ​ത്തി​മ മ​ൻ​സി​ലി​ൽ അ​ൻ​സാ​രി എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്.​

Read Also : ഭൂമി തരംമാറ്റത്തിനായി ഹൈക്കോടതിയുടെ വ്യാജ ഉത്തരവുണ്ടാക്കി കക്ഷിയെ വഞ്ചിച്ചു: അഭിഭാഷകയ്‌ക്കെതിരേ കേസ്

മ്യൂ​സി​യം പൊ​ലീ​സ് ആണ് പ്രതികളെ​ അ​റ​സ്റ്റ്​ ചെ​യ്ത​ത്. ജി​ല്ല​യി​ലെ വി​വി​ധ പൊ​ലി​സ് സ്​​റ്റേ​ഷ​നു​ക​ളി​ലെ ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണ്​ ഇ​വ​രെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button