Latest NewsNewsInternational

ഇസ്രയേൽ-പലസ്തീൻ സംഘർഷം അവസാനിപ്പിക്കണം: ആഹ്വാനവുമായി മാർപ്പാപ്പ

വത്തിക്കാൻ സിറ്റി: ഇസ്രയേൽ-പലസ്തീൻ സംഘർഷം അവസാനിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപ്പാപ്പ. യുദ്ധം ഒരു പരാജയമാണെന്ന് അദ്ദേഹം പറഞ്ഞു. സംഘർഷങ്ങൾ അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

Read Also: നാല് വോട്ടിന് വേണ്ടിയുള്ള സിപിഎം മതപ്രീണനത്തിന്റെ തുടർച്ചയാണ് എം എ ബേബിയുടെ മനുഷ്യത്വവിരുദ്ധമായ വാക്കുകൾ: കെ സുരേന്ദ്രൻ

ഇസ്രയേലിന്റെയും പലസ്തീന്റെയും സമാധാനത്തിനായി പ്രാർത്ഥിക്കാമെന്നും അദ്ദേഹം അറിയിച്ചു. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ ഞായറാഴ്ച പ്രാർത്ഥനയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Read Also: എയർ ഇന്ത്യയിലെ യാത്ര ഇനി കൂടുതൽ സുരക്ഷിതം! ജെൻഡർ-സെൻസിറ്റീവ് സീറ്റ് അസൈൻമെന്റ് ഉടൻ നടപ്പിലാക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button