Latest NewsNattuvarthaNewsIndia

സ്വത്ത് തർക്കം: മകൻ പിതാവിനെ വെട്ടിക്കൊലപ്പെടുത്തി

പെജമംഗൂർ ഗ്രാമത്തിൽ മൊഗവീര പേട്ടയിലെ സധു മറകളയാണ്(65) കൊല്ലപ്പെട്ടത്

മംഗളൂരു: യുവാവ് പിതാവിനെ വെട്ടിക്കൊന്നു. പെജമംഗൂർ ഗ്രാമത്തിൽ മൊഗവീര പേട്ടയിലെ സധു മറകളയാണ്(65) കൊല്ലപ്പെട്ടത്.

Read Also : ഇസ്രായേൽ സംഘർഷം: ഒഴിപ്പിക്കൽ നടപടി വേണ്ടിവന്നാൽ തയാറെടുക്കാനുള്ള നിർദ്ദേശം വ്യോമ – നാവിക സേനകൾക്ക് നൽകി കേന്ദ്രം

ഉഡുപ്പി ജില്ലയിലെ ബ്രഹ്മാവർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ആണ് സംഭവം. സംഭവത്തിൽ മകൻ അനന്തക്കെതിരെ പൊലീസ് കേസെടുത്തു. ആക്രമണത്തിൽ ശരീരത്തിന്റെ പല ഭാഗങ്ങളിലും കുത്തേറ്റ് രക്തം വാർന്നാണ് മരണം സംഭവിച്ചത്.

Read Also : ഗൂഗിൾ പിക്സൽ 7 സീരീസിലെ ഹാൻഡ്സെറ്റുകൾ വാങ്ങാൻ പ്ലാനുണ്ടോ? എങ്കിൽ ഈ ഓഫർ മിസ് ചെയ്യരുതേ..

സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് ബ്രഹ്മാവർ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ പി.എം.ദിവാകർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button