ThrissurLatest NewsKeralaNattuvarthaNews

സ്ത്രീ​ക​ളെ ബൈ​ക്കി​ൽ പി​ൻ​തു​ട​ർ​ന്ന് ഉ​പ​ദ്ര​വി​ക്കൽ: യുവാവ് അറസ്റ്റിൽ

ഇ​രി​ഞ്ഞാ​ല​ക്കു​ട മാ​പ്രാ​ണം തേ​ല​പ്പി​ള്ളി സ്വ​ദേ​ശി സൈ​ക്കോ ഷാ​രോ​ൺ എ​ന്ന ഷാ​രോ​ണി​(23)നെ​യാ​ണ് അറസ്റ്റ് ചെയ്തത്

ചേ​ർ​പ്പ്: സ്ത്രീ​ക​ളെ ബൈ​ക്കി​ൽ പി​ൻ​തു​ട​ർ​ന്ന് ഉ​പ​ദ്ര​വി​ക്കു​ന്ന യു​വാ​വ് പൊ​ലീ​സ് പിടിയിൽ. ഇ​രി​ഞ്ഞാ​ല​ക്കു​ട മാ​പ്രാ​ണം തേ​ല​പ്പി​ള്ളി സ്വ​ദേ​ശി സൈ​ക്കോ ഷാ​രോ​ൺ എ​ന്ന ഷാ​രോ​ണി​(23)നെ​യാ​ണ് അറസ്റ്റ് ചെയ്തത്.

Read Also : ഇസ്രയേൽ തുടക്കം മാത്രം, ഈ ലോകം മുഴുവൻ ഞങ്ങളുടെ നിയമത്തിന് കീഴിലായിരിക്കും: ഭീഷണിയുമായി ഹമാസ് കമാൻഡർ

സ്കൂ​ട്ട​റി​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​രും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രി​ക​ളു​മാ​യ സ്ത്രീ​ക​ളെ​യാ​ണ് ഇ​യാ​ൾ ബൈ​ക്കി​ൽ പി​ന്തു​ടർ​ന്ന് വി​ജ​ന​മാ​യ സ്ഥ​ല​ങ്ങ​ളി​ലെ​ത്തു​മ്പോ​ൾ ഉ​പ​ദ്ര​വി​ക്കു​ന്ന​ത്. സ്ത്രീ​ക​ളെ ക​യ​റി​പ്പി​ടി​ച്ച് ബൈ​ക്ക് വേ​ഗ​ത്തി​ൽ ഓ​ടി​ച്ചു​പോ​കു​ന്ന​താ​യി​രു​ന്നു രീ​തി. ഊ​ര​ക​ത്തും ആ​റാ​ട്ടു​പു​ഴ​യി​ലും സ​മാ​ന സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി. ക​റു​ത്ത വ​സ്ത്ര​ങ്ങ​ള​ണി​ഞ്ഞും തി​രി​ച്ച​റി​യാ​തി​രി​ക്കാ​നു​ള്ള വേ​ഷ​വി​ധാ​ന​ങ്ങ​ളോ​ടെ​യു​മാ​ണ് ഇ​യാ​ൾ കൃ​ത്യ​ത്തി​ന് ഇ​റ​ങ്ങി​യി​രു​ന്ന​ത്. പ​രാ​തി​ക്കാ​രി​ൽ​നി​ന്ന് വ്യ​ക്ത​മാ​യി കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞും മു​ൻ കേ​സു​ക​ളി​ൽ​പ്പെ​ട്ട​വ​രെ നി​രീ​ക്ഷി​ച്ചും ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പി​ടി​യി​ലാ​യ​ത്.

2019-ൽ ​ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ വീ​ട് ക​യ​റി ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​യാ​ണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. റൂ​റ​ൽ എ​സ്.​പി ഐ​ശ്വ​ര്യ ഡോ​ങ്ങ്ഗ്രേ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ചേ​ർ​പ്പ് എ​സ്.​ഐ എ​സ്. ശ്രീ​ലാ​ൽ ആണ് ഇയാളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button