KeralaLatest NewsNews

അമ്മയെയും മക്കളെയും കുത്തി പരിക്കേൽപ്പിച്ച സംഭവം: ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

കൊച്ചി: അമ്മയെയും മക്കളെയും കുത്തി പരിക്കേൽപ്പിച്ച ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. കാലടി കാഞ്ഞൂർ തട്ടാൻ പടിയിലാണ് സംഭവം. പെരുമായൻ വീട്ടിൽ ലിജി, മക്കളായ ഹന്ന, സെബാസ്റ്റ്യൻ എന്നിവർക്കാണ് കുത്തേറ്റത്. പശ്ചിമ ബംഗാൾ സ്വദേശി ജുവലിനെയാണ് പോലീസ് പിടികൂടിയത്.

Read Also: ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങളും, ആയുധങ്ങൾ വാങ്ങാൻ പണം; ഇസ്രായേലിന് സഹായ ഹസ്തങ്ങളുമായി അമേരിക്കൻ ജൂതന്മാർ

സ്‌ക്രൂ ഡ്രൈവർ ഉപയോഗിച്ചാണ് പ്രതി അമ്മയെയും മക്കളെയും കുത്തിപ്പരിക്കേൽപ്പിച്ചത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.

Read Also: ‘ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള അടുപ്പം വിശദീകരിക്കാൻ കഴിയില്ല, ഇന്ത്യൻ ജനതയ്ക്ക് നന്ദി’: ഇസ്രായേൽ പ്രതിനിധി

shortlink

Related Articles

Post Your Comments

Related Articles


Back to top button