AlappuzhaKeralaNattuvarthaLatest NewsNews

സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നെ ര​ക്ഷി​ക്കാ​ൻ ശ്ര​മം: നി​യ​ന്ത്ര​ണം തെ​റ്റി​ മി​നിലോ​റി വീ​ടിന്‍റെ മതിൽ ത​ക​ർ​ത്തു

ശ്രേ​യ​സ് ഗ​ണേ​ഷ് കു​മാ​റി​ന്‍റെ വീ​ടി​ന്‍റെ മ​തി​ലാണ് തകർന്നത്

അ​മ്പ​ല​പ്പു​ഴ: സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നെ ര​ക്ഷി​ക്കാലുള്ള ശ്ര​മത്തിനിടെ നി​യ​ന്ത്ര​ണം തെ​റ്റി​യ മി​നി ലോ​റി വീ​ടി​ന്‍റെ മ​തി​ൽ ഇ​ടി​ച്ചു ത​ക​ർ​ത്തു. ശ്രേ​യ​സ് ഗ​ണേ​ഷ് കു​മാ​റി​ന്‍റെ വീ​ടി​ന്‍റെ മ​തി​ലാണ് തകർന്നത്.

Read Also : ശ​സ്ത്ര​ക്രി​യ‌യ്ക്ക് 2000 രൂ​പ കൈ​ക്കൂ​ലി: അറസ്റ്റിലായ ഡോക്ടർക്ക് ഒടുവിൽ സസ്‍പെൻഷൻ

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.30 ഓ​ടെ​ അ​മ്പ​ല​പ്പു​ഴ-തി​രു​വ​ല്ല സം​സ്ഥാ​ന പാ​ത​യി​ൽ ക​രു​മാ​ടി മാ​മൂ​ട് ജം​ഗ്ഷ​ന് സ​മീ​പം ആ​യി​രു​ന്നു അ​പ​ക​ടം നടന്നത്. അ​മ്പ​ല​പ്പു​ഴ​യി​ൽ നി​ന്ന് എ​ടത്വായി​ലേ​ക്ക് പ​ച്ച​ക്ക​റിയുമായി പോ​യ മി​നിലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

Read Also : പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​നി​ര​യാ​ക്കി: പ്ര​തി​ക്ക് 12 വർഷം ത​ട​വും പിഴയും

അപകടത്തിൽ ആ​ർ​ക്കും പ​രി​ക്കേറ്റിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button