KollamKeralaNattuvarthaLatest NewsNews

ക്ഷേ​ത്ര​ത്തി​ൽ കാ​ണി​ക്കവ​ഞ്ചി കു​ത്തിപ്പൊ​ളി​ച്ച് മോ​ഷ​ണം

നാ​ല​മ്പ​ല​ത്തി​ന് പു​റ​ത്ത് ഉ​പ​ദേ​വ​ന്മാ​രു​ടെ ക്ഷേ​ത്ര​ത്തി​ന് മു​ന്നി​ലു​ള്ള കാ​ണി​ക്ക വ​ഞ്ചി​ക​ൾ മൂ​ന്നെ​ണ്ണം കു​ത്തി തു​റ​ന്നാ​ണ് മോ​ഷ​ണം ന​ട​ത്തിയത്

കൊ​ല്ലം: ക​രു​നാ​ഗ​പ്പ​ള്ളി കു​ല​ശേ​ഖ​ര​പു​രം ക​ട​ത്തൂ​ർ നെ​ടു​ന്ത​റ​യി​ൽ ക്ഷേ​ത്ര​ത്തി​ൽ കാ​ണി​ക്ക വ​ഞ്ചി കു​ത്തിപ്പൊ​ളി​ച്ച് മോ​ഷ​ണം. നാ​ല​മ്പ​ല​ത്തി​ന് പു​റ​ത്ത് ഉ​പ​ദേ​വ​ന്മാ​രു​ടെ ക്ഷേ​ത്ര​ത്തി​ന് മു​ന്നി​ലു​ള്ള കാ​ണി​ക്ക വ​ഞ്ചി​ക​ൾ മൂ​ന്നെ​ണ്ണം കു​ത്തി തു​റ​ന്നാ​ണ് മോ​ഷ​ണം ന​ട​ത്തിയത്.

Read Also : അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ കഴിക്കൂ പ്രോട്ടീൻ അടങ്ങിയ ഈ ഭക്ഷണങ്ങൾ…

ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ 2.40-ന് ആണ് സംഭവം. ​ഷ​ർ​ട്ട് ധ​രി​ക്കാ​തെ നീ​ല പാ​ന്‍റ്സ് മാ​ത്രം ധ​രി​ച്ചെ​ത്തി​യ ഒ​രാ​ളാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​തെ​ന്ന് ക്ഷേ​ത്ര​ത്തി​ലെ നി​രീ​ക്ഷ​ണ കാ​മ​റ​യി​ൽ നി​ന്നും കണ്ടെത്തിയിട്ടുണ്ട്.

നെ​ടു​ന്ത​റ ക്ഷേ​ത്രം ക​മ്മി​റ്റി സെ​ക്ര​ട്ട​റി ബി.​സു​രേ​ന്ദ്ര​ൻ ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊലീ​സ് ക്ഷേ​ത്ര​ത്തി​ലെ​ത്തി സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും മ​റ്റും പ​രി​ശോ​ധി​ച്ച് അ​ന്വേ​ഷ​ണം തുടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button