KeralaLatest NewsNews

ഡോ. പി കെ മോഹന്‍ലാല്‍ അന്തരിച്ചു

നാലാഞ്ചിറയിലെ സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം

തിരുവനന്തപുരം: എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഡോ. പി കെ മോഹന്‍ലാല്‍ അന്തരിച്ചു. ഇന്നു പുലര്‍ച്ചെ തിരുവനന്തപുരം നാലാഞ്ചിറയിലെ സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം. 78 വയസ്സായിരുന്നു.

read also: ശബരിമലയിലെ സുരക്ഷാ വീഴ്ചയ്ക്ക് പിന്നിൽ ഭീകരരെന്ന് സംശയം: കേന്ദ്ര എജൻസികള്‍ അന്വേഷണം തുടങ്ങി

മുന്‍ ആയുര്‍വേദ മെഡിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടറായ ഇദ്ദേഹം തിരുവനന്തപുരം ആയുര്‍വേദ കോളജില്‍ പ്രൊഫസറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരിച്ച കേരളത്തിലെ ആയുര്‍വേദ വിദ്യാഭ്യാസം ഇദ്ദേഹത്തിന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട കൃതിയാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button