ThiruvananthapuramKeralaNattuvarthaLatest NewsNews

വ്യാ​ജ പാ​സ്‌​പോ​ര്‍ട്ടു​മാ​യി എ​ത്തി​യ ആ​ൾ പൊലീസ് പിടിയിൽ

ത​മി​ഴ്​​നാ​ട് തി​രു​നെ​ല്‍വേ​ലി രാ​ധാ​പു​രം ചെ​മ്പി​ക്കു​ളം മ​ദ​ക​നേ​രി നോ​ര്‍ത്ത് സ്ട്രീ​റ്റ് ഡോ​ര്‍ ന​മ്പ​ര്‍ 249 -എ​യി​ല്‍ താ​മ​സി​ക്കു​ന്ന ഗ​ണേ​ശ​നെ(51) ആ​ണ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്

വ​ലി​യ​തു​റ: തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ്യാ​ജ പാ​സ്‌​പോ​ര്‍ട്ടു​മാ​യി എ​ത്തി​യ ആൾ അറസ്റ്റിൽ. ത​മി​ഴ്​​നാ​ട് തി​രു​നെ​ല്‍വേ​ലി രാ​ധാ​പു​രം ചെ​മ്പി​ക്കു​ളം മ​ദ​ക​നേ​രി നോ​ര്‍ത്ത് സ്ട്രീ​റ്റ് ഡോ​ര്‍ ന​മ്പ​ര്‍ 249 -എ​യി​ല്‍ താ​മ​സി​ക്കു​ന്ന ഗ​ണേ​ശ​നെ(51) ആ​ണ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വ​ലി​യ​തു​റ പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്.

Read Also : ആരാണ് ജമില ഷാന്റി? ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഹമാസിന്റെ വനിതാ നേതാവിനെ കുറിച്ച് അറിയാം

ക​ഴി​ഞ്ഞ ദി​വ​സം ഫ്ലൈ​റ്റ് ന​മ്പ​ര്‍ ഡ​ബ്ല്യു.​വൈ -211 എ​ന്ന വി​മാ​ന​ത്തി​ല്‍ ഇ​യാ​ളു​ടെ സ്വ​ന്തം പേ​ര് മ​റ​ച്ചു​വെ​ച്ച് സ​ഹോ​ദ​ര​ന്റെ പേ​രി​ലു​ള​ള പാ​സ്‌​പോ​ര്‍ട്ടു​മാ​യി റി​യാ​ദി​ല്‍ നി​ന്ന്​ വ​ന്ന​താ​യി​രു​ന്നു ഗ​ണേ​ശ​ന്‍. ഇ​മി​ഗ്രേ​ഷ​ന്‍ അ​ധി​കൃ​ത​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പാ​സ്‌​പോ​ര്‍ട്ട് വ്യാ​ജ​മെ​ന്ന് തെ​ളി​ഞ്ഞ​ത്. തു​ട​ര്‍ന്ന്, ഗ​ണേ​ശ​നെ എ​യ​ര്‍പോ​ര്‍ട്ട് അ​ധി​കൃ​ത​ര്‍ വ​ലി​യ​തു​റ പൊ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു.

കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button