MalappuramLatest NewsKeralaNattuvarthaNews

13 ലക്ഷം രൂപയുടെ കുഴൽപണവുമായി യുവാവ് പൊലീസ് പിടിയിൽ

കോ​ഴി​ക്കോ​ട് കൊ​ടു​വ​ള്ളി സ്വ​ദേ​ശി കെ. ​സി​റാ​ജു​ദ്ദീ​നാ​ണ് പി​ടി​യി​ലാ​യ​ത്

എ​ട​വ​ണ്ണ: എ​ട​വ​ണ്ണയിൽ 13 ലക്ഷം രൂപയുടെ കുഴൽപണവുമായി യുവാവ് അറസ്റ്റിൽ. കോ​ഴി​ക്കോ​ട് കൊ​ടു​വ​ള്ളി സ്വ​ദേ​ശി കെ. ​സി​റാ​ജു​ദ്ദീ​നാ​ണ് പി​ടി​യി​ലാ​യ​ത്. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് എ​ട​വ​ണ്ണ പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 13,85,000 രൂ​പ​യു​ടെ കു​ഴ​ൽ​പ​ണവുമായിട്ടാണ് ഇയാൾ പി​ടി​യിലായത്.

Read Also : ‘ഈ പോരാട്ടത്തിൽ ഹീറോസ് ഇല്ല, ഉള്ളത് ഇരകൾ മാത്രം’: ഹമാസിനെയും ഇസ്രയേലിനെയും വിമർശിച്ച് സൗദി രാജകുമാരൻ

എ​ട​വ​ണ്ണ സീ​തി​ഹാ​ജി പാ​ല​ത്തി​ന് സ​മീ​പ​ത്തു​നി​ന്നാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന മോ​ട്ടോ​ർ സൈ​ക്കി​ളി​ന്‍റെ പെ​ട്രോ​ൾ ടാ​ങ്കി​നു​ള്ളി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ അ​റ​യി​ലാ​ണ് പ​ണം സൂ​ക്ഷി​ച്ചി​രു​ന്ന​ത്.

സ്റ്റേ​ഷ​ൻ എ​സ്.​എ​ച്ച്.​ഒ വി. ​വി​ജ​യ​രാ​ജ​ൻ, എ.​എ​സ്.​ഐ സു​നി​ത, സി.​പി.​ഒ​മാ​രാ​യ സെ​ബീ​റ​ലി, സ​തീ​ഷ് പു​ള്ളി​പ്പാ​ടം, ദി​നേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ണം പി​ടി​കൂ​ടി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button