ErnakulamLatest NewsKeralaNattuvarthaNews

മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ച് പ​ണം ത​ട്ടൽ: യുവാവ് പിടിയിൽ

എ​റ​ണാ​കു​ള​ത്തു​ള്ള സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ച് പ​ണം ത​ട്ടി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ര​ട് പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ബോ​ബി ഫി​ലി​പ്പ് എ​ന്ന​യാ​ളെയാണ് എ​റ​ണാ​കു​ളം എ​സി​പി​യു​ടെ സ്ക്വാ​ഡ് മൂ​വാ​റ്റു​പു​ഴ​യി​ൽ ​നി​ന്നു പി​ടി​കൂ​ടി​യ​ത്

മ​ര​ട്: വ്യാ​പ​ക​മാ​യി മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ച് പ​ണം ത​ട്ടു​ന്ന​ യുവാവ് അറസ്റ്റിൽ. എ​റ​ണാ​കു​ള​ത്തു​ള്ള സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ച് പ​ണം ത​ട്ടി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ര​ട് പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ബോ​ബി ഫി​ലി​പ്പ് എ​ന്ന​യാ​ളെയാണ് എ​റ​ണാ​കു​ളം എ​സി​പി​യു​ടെ സ്ക്വാ​ഡ് മൂ​വാ​റ്റു​പു​ഴ​യി​ൽ ​നി​ന്നു പി​ടി​കൂ​ടി​യ​ത്.

Read Also : സോഷ്യൽ മീഡിയയിൽ ഇസ്രായേൽ അനുകൂല പോസ്റ്റ്: മംഗളൂരു സ്വദേശിയായ ഡോക്ടർ ബഹ്റൈനിൽ അറസ്റ്റിൽ

എ​റ​ണാ​കു​ള​ത്തെ ത​ട്ടി​പ്പി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ത്തി​ൽ​ നി​ന്നു​മാ​ണ് പ്ര​തി ബോ​ബി ഫി​ലി​പ്പി​നെ തി​രി​ച്ച​റി​ഞ്ഞ​ത്. കേ​ര​ള​ത്തി​ലെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ മു​പ്പ​തി​ല​ധി​കം സ​മാ​ന കേ​സി​ൽ പ്ര​തി​യാ​ണ് ബോ​ബി ഫി​ലി​പ്പെന്ന് പൊലീസ് പറഞ്ഞു.

പ്ര​തി ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലും താ​മ​സി​ക്കു​ന്ന ഹോ​ട്ട​ലു​ക​ളി​ലും ന​ൽ​കി​യി​രു​ന്ന​ത് വ്യാ​ജ ആ​ധാ​ർ കാ​ർ​ഡാ​ണ്. ഇ​വ പ്ര​തി​യു​ടെ പ​ക്ക​ൽ ​നി​ന്ന് ക​ണ്ടെ​ത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button