AlappuzhaLatest NewsKeralaNattuvarthaNews

ഗൃ​ഹ​നാ​ഥ​നെ റോ​ഡ​രി​കി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

നെ​ടു​മു​ടി പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡി​ൽ ചേ​ന്നങ്ക​രി വ​ര​മ്പ​ത്തുചി​റ വീ​ട്ടി​ൽ സ്‌​ക​റി​യ കു​ഞ്ച​റി​യ(സ​ക്ക​റി​യാ​ച്ച​ൻ-58)യെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തിയത്

മ​ങ്കൊ​മ്പ്: റോ​ഡു​വ​ക്കി​ൽ ഗൃ​ഹ​നാ​ഥ​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. നെ​ടു​മു​ടി പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡി​ൽ ചേ​ന്നങ്ക​രി വ​ര​മ്പ​ത്തുചി​റ വീ​ട്ടി​ൽ സ്‌​ക​റി​യ കു​ഞ്ച​റി​യ(സ​ക്ക​റി​യാ​ച്ച​ൻ-58)യെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തിയത്.

ഇ​ന്ന​ലെ രാ​വി​ലെ ഇ​തു​വ​ഴി വ​ന്ന നാ​ട്ടു​കാ​രാ​ണ് നെ​ടു​മു​ടി പൂ​പ്പ​ള്ളി കൈ​ന​ക​രി റോ​ഡി​ൽ പൂ​പ്പ​ള്ളി ജം​ഗ്ഷ​നു സ​മീ​പ​ത്താ​യിട്ട് മരിച്ചനിലയിൽ ക​ണ്ടെ​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റ​ര​യോ​ടെ​യാ​ണ് കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ ഇ​ദ്ദേ​ഹം വീ​ട്ടി​ൽ നി​ന്നു പു​റ​ത്തേ​ക്കു പോ​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ മൃ​ത​ദേ​ഹം ക​ണ്ട​തി​നെ​ത്തു​ട​ർ​ന്ന് പൊ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു.

Read Also : രാജ്യത്ത് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ജോലിക്കിടെ 188 പോലീസുകാര്‍ക്ക് ജീവന്‍ നഷ്ടമായി: അമിത് ഷാ

തു​ട​ർ​ന്ന്, നെ​ടു​മു​ടി പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹ​ത്തി​ന്‍റെ ത​ല​യ്ക്കും തോ​ളി​നു​മ​ട​ക്കം ശ​രീ​ര​ത്തി​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും മു​റി​വു​ക​ളു​ണ്ട്. ഏ​തെ​ങ്കി​ലും വാ​ന​ഹ​മി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ലാ​ണ് മ​ര​ണം സം​ഭ​വി​ച്ച​തെ​ന്നാ​ണ് ബ​ന്ധു​ക്ക​ൾ സം​ശ​യി​ക്കു​ന്ന​ത്.

ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​കൊ​ടു​ത്തു. സം​സ്‌​കാ​രം ഇ​ന്നു മൂ​ന്നി​ന് ചേ​ന്ന​ങ്ക​രി സെ​ന്‍റ് ജോ​സ​ഫ്‌​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ആ​ൻ​സ​മ്മ സ്‌​ക​റി​യ. മ​ക്ക​ൾ: അ​നു ​കെ.​ സ്‌​ക​റി​യ, അ​നീ​റ്റ ​കെ. ​സ്‌​ക​റി​യ, അ​ല​ൻ ​കെ. ​സ്‌​ക​റി​യ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button