KollamKeralaNattuvarthaLatest NewsNews

വീ​ട്ടു​മു​റ്റ​ത്ത് ഫോ​ണ്‍ ചെ​യ്തു​കൊണ്ടിരിക്കേ കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ണം: യു​വാ​വി​ന് ഗു​രു​ത​ര പ​രി​ക്ക്

കു​ള​ത്തു​പ്പു​ഴ ഇ ​എ​സ് എം ​കോ​ള​നി​യി​ല്‍ മ​രു​തി​മൂ​ട് ച​തു​പ്പി​ല്‍ ബി​ജു​വി​ന്‍റെ മ​ക​ന്‍ അ​ജീ​ഷി​നെ​യാ​ണ് കാ​ട്ടുപോ​ത്ത് ആ​ക്ര​മി​ച്ച​ത്

അ​ഞ്ച​ല്‍: വീ​ട്ടു​മു​റ്റ​ത്ത് ഫോ​ണ്‍ ചെ​യ്തു​കൊ​ണ്ടു​നി​ന്ന യു​വാ​വി​ന് കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ല്‍ ഗു​രു​ത​ര​ പ​രി​ക്കേറ്റു. കു​ള​ത്തു​പ്പു​ഴ ഇ ​എ​സ് എം ​കോ​ള​നി​യി​ല്‍ മ​രു​തി​മൂ​ട് ച​തു​പ്പി​ല്‍ ബി​ജു​വി​ന്‍റെ മ​ക​ന്‍ അ​ജീ​ഷി​നെ​യാ​ണ് കാ​ട്ടുപോ​ത്ത് ആ​ക്ര​മി​ച്ച​ത്.

Read Also : തളിപ്പറമ്പിൽ സൈക്കിൾ യാത്രികനായ വിദ്യാർഥിയെ ബസ് ഇടിച്ചുതെറിപ്പിച്ചു: നാട്ടുകാർ ബസ് അടിച്ച് തകർത്തു

ഇ​ന്ന​ലെ രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം. വീ​ട്ടു​മു​റ്റ​ത്ത് ഫോ​ണ്‍ വി​ളി​ച്ചു നി​ന്ന അ​ജീ​ഷി​നു നേ​രെ കാ​ട്ടു​പോ​ത്ത് കൂ​ട്ട​മാ​യി പാ​ഞ്ഞ​ടു​ക്കു​ക​യാ​യി​രു​ന്നു. ര​ക്ഷ​പെ​ടാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഒ​രു പോ​ത്ത് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ആക്രമണത്തിൽ വ​യ​റി​നും നെ​ഞ്ചി​ലും മു​തു​കി​ലും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ജീ​ഷി​നെ കു​ള​ത്തു​പ്പു​ഴ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button