ThiruvananthapuramKeralaNattuvarthaLatest NewsNews

അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തി

നിലവിൽ 80 സെ.മീറ്റർ ആണ് ഉയർത്തിയിരിക്കുന്നത്

തിരുവനന്തപുരം: അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തി. നിലവിൽ 80 സെ.മീറ്റർ ആണ് ഉയർത്തിയിരിക്കുന്നത്.

Read Also : ഭർത്താവിന്റെ വേർപാട് താങ്ങാനായില്ല, മകളെയും കൂട്ടി ജീവിതം അവസാനിപ്പിക്കാനിറങ്ങി; യുവതി മരിച്ചു, മകൾ ആശുപത്രിയിൽ

ഇന്ന്(ഒക്ടോബർ-23)വൈകീട്ട് 04.30-ന് അത്50 സെ.മീറ്റർ(ആകെ 130 സെ.മീറ്റർ)കൂടി ഉയർത്തുമെന്നും തിരുവനന്തപുരം കലക്ടർ അറിയിച്ചു. സമീപവാസികൾ ജാഗ്രത പാലിക്കണമെന്നും കലക്ടർ അറിയിച്ചു.

Read Also : രാവിലെ എഴുന്നേറ്റപ്പോൾ കണ്ടത് വിണ്ടുകീറിയ നിലവും രണ്ടായി മുറിഞ്ഞ വീടും; ഹിമാചലിലെ ലാഹൗൾ-സ്പിതിയിൽ വിള്ളൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button