KottayamKeralaNattuvarthaLatest NewsNews

നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി: യുവാവിനെ കാ​പ്പാ ചു​മ​ത്തി ക​രു​ത​ല്‍ ത​ട​ങ്ക​ലി​ല​ട​ച്ചു

ഈ​രാ​റ്റു​പേ​ട്ട തെ​ക്കേ​ക്ക​ര മ​ന്ത​ക്കു​ന്ന് പുത്ത​ന്‍​പു​ര​ക്ക​ല്‍ അ​ഫ്‌​സ​ലി(25)നെ​യാ​ണ് കാ​പ്പാ നി​യ​മ​പ്ര​കാ​രം വി​യ്യൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ ക​രു​ത​ല്‍ ത​ട​ങ്ക​ലി​ല്‍ അ​ട​ച്ച​ത്

ഈ​രാ​റ്റു​പേ​ട്ട: നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തിയായ യുവാവിനെ കാ​പ്പാ ചു​മ​ത്തി ക​രു​ത​ല്‍ ത​ട​ങ്ക​ലി​ല​ട​ച്ചു. ഈ​രാ​റ്റു​പേ​ട്ട തെ​ക്കേ​ക്ക​ര മ​ന്ത​ക്കു​ന്ന് പുത്ത​ന്‍​പു​ര​ക്ക​ല്‍ അ​ഫ്‌​സ​ലി(25)നെ​യാ​ണ് കാ​പ്പാ നി​യ​മ​പ്ര​കാ​രം വി​യ്യൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ ക​രു​ത​ല്‍ ത​ട​ങ്ക​ലി​ല്‍ അ​ട​ച്ച​ത്.

Read Also : ‘ഇന്ത്യ’യില്‍ തമ്മിലടി രൂക്ഷമാകുന്നു: ആപ്പിനും എസ്പിക്കും പിന്നാലെ ഒറ്റയ്ക്ക് മത്സരിക്കാന്‍ ജെഡിയുവും

ജി​ല്ലാ പൊലീ​സ് ചീ​ഫ് കെ. ​കാ​ര്‍​ത്തി​ക്കി​ന്‍റെ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ഇ​യാ​ള്‍ ഈ​രാ​റ്റു​പേ​ട്ട, ക​റു​ക​ച്ചാ​ല്‍, പാ​ലാ, ക​ടു​ത്തു​രു​ത്തി, തി​ട​നാ​ട് എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ല്‍ മോ​ഷ​ണം, അ​ടി​പി​ടി തു​ട​ങ്ങി​യ നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ്.

Read Also : മ​ങ്കൊ​മ്പ് റോ​ഡി​ലെ കു​ത്തി​റ​ക്ക​ത്തി​ൽ ടി​പ്പ​ർ​ലോ​റി മ​റി​ഞ്ഞു: ര​ണ്ടുപേ​ർ​ക്ക് പ​രി​ക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button