KottayamLatest NewsKeralaNattuvarthaNews

മ​ങ്കൊ​മ്പ് റോ​ഡി​ലെ കു​ത്തി​റ​ക്ക​ത്തി​ൽ ടി​പ്പ​ർ​ലോ​റി മ​റി​ഞ്ഞു: ര​ണ്ടുപേ​ർ​ക്ക് പ​രി​ക്ക്

വൈ​ക്കം സ്വ​ദേ​ശി​ക​ളാ​യ സേ​വ്യ​ർ (59), റോ​ബി​ൻ (45) എ​ന്നി​വ​ർക്കാണ് പരിക്കേറ്റത്

മൂ​ന്നി​ല​വ്: മ​ങ്കൊ​മ്പ് റോ​ഡി​ലെ കു​ത്തി​റ​ക്ക​ത്തി​ൽ ടി​പ്പ​ർ​ലോ​റി മ​റി​ഞ്ഞുണ്ടായ അപകടത്തിൽ ര​ണ്ടുപേ​ർ​ക്ക് പ​രി​ക്കേ​റ്റു. വൈ​ക്കം സ്വ​ദേ​ശി​ക​ളാ​യ സേ​വ്യ​ർ (59), റോ​ബി​ൻ (45) എ​ന്നി​വ​ർക്കാണ് പരിക്കേറ്റത്.

Read Also : ‘ഇന്ത്യ’യില്‍ തമ്മിലടി രൂക്ഷമാകുന്നു: ആപ്പിനും എസ്പിക്കും പിന്നാലെ ഒറ്റയ്ക്ക് മത്സരിക്കാന്‍ ജെഡിയുവും

ഇ​ന്ന​ലെ വൈ​കു​ന്നേ​രം 6.30-നാ​ണ് അ​പ​ക​ടം നടന്നത്. ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട ടി​പ്പ​ർ​ലോ​റി അ​ടു​ത്തു​ള്ള പു​ര​യി​ട​ത്തി​ലേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു. ഈ​രാ​റ്റു​പേ​ട്ട ഫ​യ​ർ​ഫോ​ഴ്സും ഈ​രാ​റ്റു​പേ​ട്ട​യി​ലെ ടീം ​എ​മ​ർ​ജ​ൻ​സി​യി​ലെ അം​ഗ​ങ്ങ​ളും സ്ഥ​ല​ത്തെ​ത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Read Also : അമേരിക്കയുടെ പിന്തുണയോടെ എന്ത് തെമ്മാടിത്തരവും കാണിക്കാമെന്നാണ് ഇസ്രായേല്‍ കരുതുന്നത് വിമര്‍ശിച്ച് എം.എ ബേബി

പരിക്കേറ്റവരെ ചേ​ർ​പ്പു​ങ്ക​ൽ മാർ സ്ലീവ മെ​ഡി​സി​റ്റി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button