ThiruvananthapuramKeralaNattuvarthaLatest NewsNews

ടി​പ്പ​ര്‍ ലോ​റി​യി​ടി​ച്ച് ഒ​രാ​ള്‍ മ​രി​ച്ചു: ചാ​ടി​യ​തെ​ന്ന് ദൃ​ക്‌​സാ​ക്ഷി​ക​ള്‍, സംഭവം തി​രു​വ​ന​ന്ത​പു​ര​ത്ത്

ടിപ്പ​ര്‍ ലോ​റി പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു

തി​രു​​വ​ന​ന്ത​പു​രം: വ​ട്ടി​യൂ​ര്‍​കാ​വി​ന് സ​മീ​പം വ​യ​ലി​ക്ക​ട​യി​ല്‍ ടി​പ്പ​ര്‍ ലോ​റി​യി​ടി​ച്ച് ഒ​രാ​ള്‍ മ​രി​ച്ചു. മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​യാ​നാ​യി​ട്ടി​ല്ല. റോ​ഡി​ലൂ​ടെ ടി​പ്പ​ര്‍ പോ​കു​ന്ന​തി​നി​ടെ ഇ​യാ​ളെ ഇ​ടി​ച്ചു ​തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെയാ​ണ് സം​ഭ​വം. ​ടിപ്പ​ര്‍ ലോ​റി പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​യാ​ള്‍ ടി​പ്പ​റി​ന് മു​ന്നി​ലേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്‌​സാ​ക്ഷി​ക​ള്‍ പ​റ​യു​ന്നു.

Read Also : പുതിയ തലമുറ സര്‍ക്കാരിന് നല്‍കുന്ന വമ്പിച്ച പിന്തുണ ചിലരെയെല്ലാം അസ്വസ്ഥരാക്കുന്നു: മുഖ്യമന്ത്രി പിണറായി വിജയന്‍

ലോ​റി​ക്ക് മു​ന്നി​ലേ​ക്ക് ചാ​ടി​യ​താ​ണോ​യെ​ന്ന കാ​ര്യം ഉ​ള്‍​പ്പെ​ടെ അ​ന്വേ​ഷി​ച്ചു​ വ​രു​ക​യാ​ണെ​ന്നും കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​യി​ട്ടി​ല്ലെ​ന്നും പൊലീ​സ് പ​റ​ഞ്ഞു.

മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button