PathanamthittaLatest NewsKeralaNattuvarthaNews

കെ​എ​സ്ആ​ര്‍​ടി​സി വോ​ള്‍​വോ ബ​സ് ബൈ​ക്കി​ലി​ടിച്ച് യു​വാ​വ് മരിച്ചു

പ​ന്ത​ളം ക​ട​യ്ക്കാ​ട് ഉ​ള​മ​യി​ല്‍ കാ​വി​ല്‍ വീ​ട്ടി​ല്‍ എ​ൻ.​കെ. സു​രേ​ഷി​ന്‍റെ മ​ക​ൻ സു​നീ​ഷാ(29)​ണ് മ​രി​ച്ച​ത്

പ​ന്ത​ളം: എം​സി റോ​ഡി​ല്‍ പ​ന്ത​ള​ത്തു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ബൈ​ക്ക് യാത്രക്കാരൻ മ​രി​ച്ചു. പ​ന്ത​ളം ക​ട​യ്ക്കാ​ട് ഉ​ള​മ​യി​ല്‍ കാ​വി​ല്‍ വീ​ട്ടി​ല്‍ എ​ൻ.​കെ. സു​രേ​ഷി​ന്‍റെ മ​ക​ൻ സു​നീ​ഷാ(29)​ണ് മ​രി​ച്ച​ത്.

വ്യാ​ഴാ​ഴ്ച രാ​ത്രി 10.30-ന് ​എം​സി റോ​ഡി​ൽ പ​ന്ത​ളം പാ​ട്ടു​പു​ര​ക്കാ​വ് ക്ഷേ​ത്ര കാ​ണി​ക്ക​വ​ഞ്ചി​ക്കു സ​മീ​പം കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ബൈ​ക്കി​ലി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം.തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നു പാ​ലാ​യി​ലേ​ക്ക് പോ​യ കെ​എ​സ്ആ​ര്‍​ടി​സി വോ​ള്‍​വോ ബ​സാ​ണ് ബൈ​ക്കി​ൽ ഇ​ടി​ച്ച​ത്.

Read Also : സൂര്യന്‍ ജ്വലിച്ചു നില്‍ക്കുന്ന സായാഹ്നങ്ങൾ ഉല്ലാസകരമാക്കാന്‍ പറ്റിയ കേരളത്തിലെ ബീച്ചുകൾ

അപകടത്തിൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സു​നീ​ഷ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്ക​വേ​യാ​ണ് മ​രി​ച്ച​ത്. ബൈ​ക്കി​ല്‍ സു​നീ​ഷി​നൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന കൊ​ല്ലം തേ​വ​ല​ക്ക​ര അ​രി​നെ​ല്ലൂ​ര്‍ ഊ​പ്പ​ന്‍ വി​ള​യി​ല്‍ റി​യാ​സി(34)​നു സാ​ര​മാ​യി പ​രി​ക്കേ​റ്റിട്ടുണ്ട്.

ഇ​ന്‍റ​ർ​ലോ​ക്ക് നി​ർ​മാ​ണ ക​മ്പ​നി​യി​ലെ ജോ​ലി​ക്കാ​രാ​ണ് ഇ​രു​വ​രും. ല​ത​യാ​ണ് മ​രി​ച്ച സു​നീ​ഷി​ന്‍റെ അ​മ്മ. ഭാ​ര്യ: ര​മ്യ​കൃ​ഷ്ണ​ൻ. സ​ഹോ​ദ​രി: സു​ക​ന്യ​മോ​ൾ. മൃത​ദേഹം ബന്ധുക്കൾക്ക് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button