KollamLatest NewsKeralaNattuvarthaNews

ബൈ​ക്കും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് അപകടം: ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു

ഉ​മ്മ​ന്നൂ​ർ പ​ന​യ​റ ത​ലേ​ല​ഴി​ക​ത്ത് വീ​ട്ടി​ൽ ന​ളേ​ന്ദ്ര​ൻ പി​ള്ള(72)യാ​ണ് മ​രി​ച്ച​ത്

കൊ​ട്ടാ​ര​ക്ക​ര: ബൈ​ക്കും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ സ്കൂ​ട്ട​ർ യാ​ത്ര​ക്കാര​നാ​യ ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. ഉ​മ്മ​ന്നൂ​ർ പ​ന​യ​റ ത​ലേ​ല​ഴി​ക​ത്ത് വീ​ട്ടി​ൽ ന​ളേ​ന്ദ്ര​ൻ പി​ള്ള(72)യാ​ണ് മ​രി​ച്ച​ത്.

Read Also : കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ പൊലീസ് കേസ് എടുത്തു, കേരളത്തില്‍ ലഹള ഉണ്ടാക്കാന്‍ ശ്രമിച്ചു എന്ന് എഫ്‌ഐആര്‍

ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ കൊ​ട്ടാ​ര​ക്ക​ര – ഓ​യൂ​ർ റോ​ഡി​ൽ നെ​ല്ലി​ക്കു​ന്ന​ത്തി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Read Also : സ്കൂ​ട്ട​റി​ൽ ഭ​ർ​ത്താ​വി​നൊ​പ്പം മ​ക​ന്‍റെ വി​വാ​ഹം ക്ഷ​ണി​ക്കാ​ൻ പോ​യ വീ​ട്ട​മ്മയ്ക്ക് ടി​പ്പ​റി​ടി​ച്ച് ദാരുണാന്ത്യം

മൃ​ത​ദേ​ഹം ബന്ധുക്കൾക്ക് കൈമാറി. സം​സ്കാ​രം ഇ​ന്ന് ഒ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ നടക്കും. ഭാ​ര്യ: പ​രേ​ത​യാ​യ ദേ​വ​കി​യ​മ്മ. മ​ക്ക​ൾ: ര​വീ​ന്ദ്ര​ൻ പി​ള്ള, സ​ജി​കു​മാ​ർ, സ​ജി​നി. മ​രു​മ​ക്ക​ൾ: ര​ശ്മി, ര​മ്യ, സു​രേ​ന്ദ്ര​ൻ പി​ള്ള.

shortlink

Related Articles

Post Your Comments

Related Articles


Back to top button