IdukkiKeralaNattuvarthaLatest NewsNews

കെ​എ​സ്ഇ​ബി ഓ​വ​ർ​സീ​യ​റെ മ​ർ​ദി​ച്ച് ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി: 43കാരൻ പിടിയിൽ

മു​ള​വൂ​ർ പെ​ന്നി​രി​ക്ക പ​റ​മ്പിൽ ആ​ല​പ്പാ​ട്ട് ക​ബീ​റി(43)നെ​യാ​ണ് അറസ്റ്റ് ചെയ്തത്

കോ​ത​മം​ഗ​ലം: കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ര​നെ മ​ർ​ദി​ച്ച കേ​സി​ലെ പ്ര​തി അറസ്റ്റി​ൽ. മു​ള​വൂ​ർ പെ​ന്നി​രി​ക്ക പ​റ​മ്പിൽ ആ​ല​പ്പാ​ട്ട് ക​ബീ​റി(43)നെ​യാ​ണ് അറസ്റ്റ് ചെയ്തത്. കോ​ത​മം​ഗ​ലം പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ‘എന്നെ തൊടരുത്, തൊട്ടാല്‍ വാടാത്തതിനെ ആരും തൊടില്ല’: നടി രഞ്ജുഷയുടെ അവസാന പോസ്റ്റുകള്‍ ചർച്ചയാകുന്നു

ഇ​ര​മ​ല്ലൂ​ർ മാ​ട​ശേ​രി ശാ​സ്താ അ​മ്പ​ല​ത്തി​ന് സ​മീ​പം ആണ് സംഭവം. അ​മ്പ​ല​ത്തി​ന് സ​മീ​പം റോ​ഡ​രി​കി​ൽ വൈ​ദ്യു​തി പോ​സ്റ്റ് സ്ഥാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നെ​ല്ലി​ക്കു​ഴി കെ​എ​സ്ഇ​ബി ഓ​വ​ർ​സീ​യ​റെ മ​ർ​ദി​ച്ച് ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് കേ​സ്.

Read Also : വെണ്ണക്കല്ലിൽ പൊതിയപ്പെട്ട താമര ക്ഷേത്രം!! അറിയാം ലോട്ടസ് ടെമ്പിളിന്റെ വിശേഷങ്ങൾ

സി​ഐ പി.​ടി. ബി​ജോ​യി, എ​സ്ഐ മൊ​യ്തീ​ൻ​കു​ട്ടി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​റ​സ്റ്റ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button