KottayamKeralaNattuvarthaLatest NewsNews

20കാരനെ കാ​​​​പ്പ ചു​​​​മ​​​​ത്തി നാടുകടത്തി

വാ​​​​ഴ​​​​പ്പ​​​​ള്ളി നേ​​​​ര്‍ച്ച​​​​പ്പാ​​​​റ ഭാ​​​​ഗ​​​​ത്ത് പു​​​​തു​​​​പ്പ​​​​റ​​​​മ്പി​​​​ല്‍ ഷി​​​​ഹാ​​​​ന്‍ സ​​​​ജാ​​​​ദി(20)നെ​​​​യാ​​​​ണ് കാ​​​​പ്പ നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം ജി​​​​ല്ല​​​​യി​​​​ല്‍ നി​​​​ന്നും ആ​​​​റു​​​​മാ​​​​സ​​​​ക്കാ​​​​ല​​​​ത്തേ​​​​ക്ക് നാ​​​​ടു​​​​ക​​​​ട​​​​ത്തി​​​​യ​​​​ത്

ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാ​​​​പ്പ ചു​​​​മ​​​​ത്തി ജി​​​​ല്ല​​​​യി​​​​ല്‍ നി​​​​ന്നും പു​​​​റ​​​​ത്താ​​​​ക്കി. വാ​​​​ഴ​​​​പ്പ​​​​ള്ളി നേ​​​​ര്‍ച്ച​​​​പ്പാ​​​​റ ഭാ​​​​ഗ​​​​ത്ത് പു​​​​തു​​​​പ്പ​​​​റ​​​​മ്പി​​​​ല്‍ ഷി​​​​ഹാ​​​​ന്‍ സ​​​​ജാ​​​​ദി(20)നെ​​​​യാ​​​​ണ് കാ​​​​പ്പ നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം ജി​​​​ല്ല​​​​യി​​​​ല്‍ നി​​​​ന്നും ആ​​​​റു​​​​മാ​​​​സ​​​​ക്കാ​​​​ല​​​​ത്തേ​​​​ക്ക് നാ​​​​ടു​​​​ക​​​​ട​​​​ത്തി​​​​യ​​​​ത്.

Read Also : നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്ക് റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ൽ ഇ​ടി​ച്ചു: ഒ​രാ​ൾ​ക്ക് പ​രിക്ക്

ജി​​​​ല്ലാ പൊ​​​​ലീ​​​​സ് ചീ​​​​ഫ് കെ. ​​​​കാ​​​​ര്‍ത്തി​​​​ക്കി​​​​ന്‍റെ റി​​​​പ്പോ​​​​ര്‍ട്ടി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് ന​​​​ട​​​​പ​​​​ടി. ഇ​​​​യാ​​​​ള്‍ ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി സ്റ്റേ​​​​ഷ​​​​നി​​​​ല്‍ അ​​​​ടി​​​​പി​​​​ടി, കൊ​​​​ല​​​​പാ​​​​ത​​​​ക​​​​ശ്ര​​​​മം, തു​​​​ട​​​​ങ്ങി​​​​യ ക്രി​​​​മി​​​​ന​​​​ല്‍ കേ​​​​സു​​​​ക​​​​ളി​​​​ല്‍ പ്ര​​​​തി​​​​യാ​​​​ണ്.

Read Also : ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര ഷോപ്പിംഗ് മാൾ ഇനി മുംബൈയിൽ, നാളെ പ്രവർത്തനമാരംഭിക്കും

 

shortlink

Related Articles

Post Your Comments

Related Articles


Back to top button