IdukkiKeralaNattuvarthaLatest NewsNews

ഓ­​ടി­​ക്കൊ­​ണ്ടി­​രു­​ന്ന കാ­​റി­​ന് തീ­​പി­​ടി­​ച്ചു: സംഭവം മേലുകാവിൽ

കാ­​റി­​ലു­​ണ്ടാ­​യി­​രു​ന്ന നാ​ലം­​ഗ കു­​ടും­​ബം ര­​ക്ഷ­​പെ​ട്ട­​ത് ത­​ല­​നാ­​രി­​ഴ­​യ്­​ക്കാ​ണ്

തൊടുപുഴ: മേ­​ലു­​കാ­​വി​ല്‍ ഓ­​ടി­​ക്കൊ­​ണ്ടി­​രു­​ന്ന കാ­​റി­​ന് തീ­​പി­​ടി­​ച്ച് അപകടം. കാ­​റി­​ലു­​ണ്ടാ­​യി­​രു​ന്ന നാ​ലം­​ഗ കു­​ടും­​ബം ര­​ക്ഷ­​പെ​ട്ട­​ത് ത­​ല­​നാ­​രി­​ഴ­​യ്­​ക്കാ​ണ്.

Read Also : വെണ്ണക്കല്ലിൽ പൊതിയപ്പെട്ട താമര ക്ഷേത്രം!! അറിയാം ലോട്ടസ് ടെമ്പിളിന്റെ വിശേഷങ്ങൾ

രാ­​വി­​ലെ പ­​ത്ത­​ര­​യ്­​ക്ക് മേ­​ലു­​കാ­​വ് സി­​എം­​എ​സ് ഹ­​യ​ര്‍ സെ­​ക്ക​ന്‍​ഡ­​റി സ്­​കൂ­​ളി­​ന് സ­​മീ­​പ­ം ആണ് സം­​ഭ​വം നടന്നത്. കാ­​റി​ല്‍­​ നി­​ന്ന് പു­​ക ഉ­​യ­​രു­​ന്ന­​ത് ശ്ര­​ദ്ധ­​യി​ല്‍­​പ്പെ­​ട്ട മ­​റ്റ് വാ­​ഹ­​ന­​ങ്ങ­​ളി­​ലെ യാ­​ത്ര­​ക്കാ​ര്‍ ഇ​വ­​രെ വി​വ­​രം അ­​റി­​യി­​ക്കു­​ക­​യാ­​യി­​രു​ന്നു.

Read Also : പൊറോട്ട സ്നേഹികൾക്ക് ഒരിക്കലും ഒഴിവാക്കാൻ പറ്റാത്ത സ്ഥലം: ഭക്ഷണപ്രിയരെ കാത്തിരിക്കുന്ന തെരുവുകൾ

ഉ​ട­​നെ കാ​ര്‍ നി​ര്‍­​ത്തി വാ­​ഹ­​ന­​ത്തി­​ലു­​ണ്ടാ­​യി­​രു­​ന്ന­​വ​ര്‍ പു­​റ­​ത്തി­​റ​ങ്ങി. തൊ­​ട്ടു­​പി­​ന്നാ­​ലെ തീ ​ആ­​ളി പ­​ട­​രു­​ക­​യാ­​യി­​രു​ന്നു. തുടർന്ന്, ഈ­​രാ­​റ്റു­​പേ­​ട്ട­​യി​ല്‍­​ നി­​ന്നു­​ള്ള ഫ​യ​ര്‍­​ഫോ­​ഴ്‌­​സ് സം­​ഘ­​മെ­​ത്തി­​യാ­​ണ് തീ­​യ­​ണ­​ച്ച­​ത്. തീ­​പി­​ടി­​ത്ത­​ത്തി­​ന്‍റെ കാ​ര­​ണം വ്യ­​ക്ത­​മ​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button