IdukkiKeralaNattuvarthaLatest NewsNews

നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ട്ടി​ൽ മോ​ഷ​ണം: യുവാവ് പിടിയിൽ

ഊ​ഞ്ഞാ​പ്പാ​റ കാ​ഞ്ഞി​രം​കു​ന്ന് കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന നേ​ര്യ​മം​ഗ​ലം ത​ല​ക്കോ​ട് ഇ​ഞ്ചി​പ്പാ​റ പാ​ല​മൂ​ട്ടി​ൽ അ​നീ​ഷി(33)നെ​യാ​ണ് അറസ്റ്റ് ചെയ്തത്

കോ​ത​മം​ഗ​ലം: നി​ർ​മാ​ണം ന​ട​ക്കു​ന്ന വീ​ട്ടി​ൽ മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ൽ യുവാവ് അ​റ​സ്റ്റി​ൽ. ഊ​ഞ്ഞാ​പ്പാ​റ കാ​ഞ്ഞി​രം​കു​ന്ന് കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന നേ​ര്യ​മം​ഗ​ലം ത​ല​ക്കോ​ട് ഇ​ഞ്ചി​പ്പാ​റ പാ​ല​മൂ​ട്ടി​ൽ അ​നീ​ഷി(33)നെ​യാ​ണ് അറസ്റ്റ് ചെയ്തത്. കോ​ത​മം​ഗ​ലം പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ‘എന്നെ തൊടരുത്, തൊട്ടാല്‍ വാടാത്തതിനെ ആരും തൊടില്ല’: നടി രഞ്ജുഷയുടെ അവസാന പോസ്റ്റുകള്‍ ചർച്ചയാകുന്നു

ഇ​ല​വും​പ​റ​മ്പ് ഭാ​ഗ​ത്ത് നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ട്ടി​ൽ നി​ന്നാണ് ഇയാൾ മോ​ഷ​ണം ന​ട​ത്തി​യത്. തുടർന്ന്, പ്ര​തി​യെ കോ​ഴി​പ്പി​ള്ളി​യി​ൽ നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. സി​ഐ പി.​ടി. ബി​ജോ​യി, എ​സ്ഐ സി.​പി. രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാണ് അ​റ​സ്റ്റ് ചെയ്തത്.

Read Also : വെണ്ണക്കല്ലിൽ പൊതിയപ്പെട്ട താമര ക്ഷേത്രം!! അറിയാം ലോട്ടസ് ടെമ്പിളിന്റെ വിശേഷങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button