KeralaLatest NewsNews

തൃക്കാക്കരയിൽ രാത്രികാല കച്ചവടം നിരോധിച്ചേക്കും

തൃക്കാക്കര: തൃക്കാക്കരയിൽ രാത്രികാല കച്ചവടം നിരോധിക്കാൻ ആലോചന. രാത്രി 11 മുതൽ പുലർച്ചെ നാലുമണിവരെ കടകൾ അടച്ചിടുന്ന കാര്യമാണ് ആലോചനയിൽ.

രാത്രികാല കടകൾ കേന്ദ്രീകരിച്ച് ലഹരി കച്ചവടം കൂടുന്നതായി നഗരസഭ പറയുന്നു. ഈ പശ്ചാത്തലത്തിലാണ് തീരുമാനം. പരീക്ഷണ അടിസ്ഥാനത്തിൽ ആറുമാസത്തേക്കാണ് കടകൾ അടച്ചിടുന്നത്. നാളെ നഗരസഭ കൗൺസിൽ ഇത് സംബന്ധിച്ച അന്തിമ തീരുമാനം സ്വീകരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button