KottayamKeralaNattuvarthaLatest NewsNews

ബ​സി​ൽ വെച്ച് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യു​ടെ നേ​രേ ലൈം​ഗി​കാ​തി​ക്ര​മം: യു​വാ​വ് അ​റ​സ്റ്റി​ൽ

ആ​ല​പ്പു​ഴ ചെ​ങ്ങ​ന്നൂ​ർ പു​ലി​യൂ​ർ പ​ഴം​മ്പ​ള്ളി​ൽ മേ​ലേ​ത്തി​ൽ വി​നോ​ദ്കു​മാ​ർ വി​ജ​യ​നെ​യാ(32)ണ് അറസ്റ്റ് ചെയ്തത്

കു​റ​വി​ല​ങ്ങാ​ട്: പോ​ക്സോ കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റിൽ. ആ​ല​പ്പു​ഴ ചെ​ങ്ങ​ന്നൂ​ർ പു​ലി​യൂ​ർ പ​ഴം​മ്പ​ള്ളി​ൽ മേ​ലേ​ത്തി​ൽ വി​നോ​ദ്കു​മാ​ർ വി​ജ​യ​നെ​യാ(32)ണ് അറസ്റ്റ് ചെയ്തത്. ​കു​റ​വി​ല​ങ്ങാ​ട് പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ദി​വ​സം ആണ് സംഭവം. ഇ​യാ​ൾ കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ യാ​ത്ര ചെ​യ്യു​ന്ന സ​മ​യം പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യു​ടെ നേ​രേ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

Read Also : കാ​റി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന യു​വാ​ക്ക​ളെ ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം: ഇ​ര​ട്ട​സഹോദരങ്ങൾ അ​റ​സ്റ്റി​ൽ

പെ​ൺ​കു​ട്ടി ബ​ഹ​ളം വ​യ്ക്കു​ക​യും ചെയ്തതിനെ തു​ട​ർ​ന്ന് അ​തി​ജീ​വി​ത​യു​ടെ പ​രാ​തി​യി​ൽ കു​റ​വി​ല​ങ്ങാ​ട് പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button