ThiruvananthapuramKeralaNattuvarthaLatest NewsNews

പ്ര​ഭാ​ത ന​ട​ത്ത​ത്തി​നി​ടെ സ്‌​കൂ​ട്ട​റി​ടി​ച്ച് അപകടം: 63കാരൻ മരിച്ചു

ആ​ര്യ​ങ്കോ​ട് ച​ന്ത​യു​ടെ കോ​ണ്‍​ട്രാ​ക്ട​ര്‍ വി​ഷ്ണ​ഭ​വ​നി​ല്‍ ഗോ​പ​കു​മാ​ര്‍(63) ആണ് മ​രി​ച്ചത്

വെ​ള്ള​റ​ട: പ്ര​ഭാ​ത ന​ട​ത്ത​ത്തി​നി​ടെ സ്‌​കൂ​ട്ട​റി​ടി​ച്ച് 63കാരൻ മരിച്ചു. ആ​ര്യ​ങ്കോ​ട് ച​ന്ത​യു​ടെ കോ​ണ്‍​ട്രാ​ക്ട​ര്‍ വി​ഷ്ണ​ഭ​വ​നി​ല്‍ ഗോ​പ​കു​മാ​ര്‍(63) ആണ് മ​രി​ച്ചത്.

Read Also: ഇന്ത്യയും കാനഡയും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ വഴിയുണ്ടാകും: വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍

വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ചെ 4.50-ന് ആ​ര്യ​ങ്കോ​ട് പ​ഞ്ചാ​യ​ത്തോ​ഫീ​സി​നു മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം. ആ​ര്യ​ങ്കോ​ട് പൊ​ലീ​സാ​ണ് നെ​യ്യാ​റ്റി​ന്‍​ക​ര​ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചത്. ​തു​ട​ര്‍​ന്ന്, തി​രു​വ​ന​ന്ത​പു​ര​ത്ത് ​സ്വ​​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​ച്ചു.

Read Also : സുരേഷ് ഗോപിക്കും പ്രധാനമന്ത്രിക്കും എതിരായ കത്തോലിക്കാ കോണ്‍ഗ്രസിന്റെ ലേഖനം തള്ളി തൃശൂര്‍ അതിരൂപത

മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. ഭാ​ര്യ:​എ.​ശോ​ഭ. മ​ക​ള്‍:വൈ​ഷ്ണ​വി.

shortlink

Related Articles

Post Your Comments

Related Articles


Back to top button