KeralaLatest NewsNews

ബിരിയാണിയില്‍ വേവിക്കാത്ത കോഴിത്തല: പരാതി നല്‍കി യുവതി

മലപ്പുറം തീരൂരിലാണ് സംഭവം

മലപ്പുറം: ഓര്‍ഡര്‍ ചെയ്ത ബിരിയാണിയില്‍ വേവിക്കാത്ത കോഴിത്തല ലഭിച്ചുവെന്നു യുവതിയുടെ പരാതി. മലപ്പുറം തീരൂരിലാണ് സംഭവം.

READ ALSO: മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന വീഡിയോ: നാടന്‍ ബ്ലോഗര്‍ അക്ഷജ് അറസ്റ്റില്‍

മുത്തൂരിലുള്ള കടയില്‍ നിന്നും നാല് ബിരിയാണി പ്രതിഭ എന്ന യുവതി ഓർഡർ ചെയ്തിരുന്നു. ഇതില്‍ ഒരു പാക്കറ്റ് തുറന്നപ്പോഴാണ് അതില്‍ കോഴിത്തലയുള്ളതായി ശ്രദ്ധയില്‍പ്പെട്ടത്. ഇതിനെത്തുടര്‍ന്ന് പ്രതിഭ ഭക്ഷ്യസുരക്ഷാവകുപ്പില്‍ പരാതി നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button