ThiruvananthapuramKeralaNattuvarthaLatest NewsNews

ഹോസ്റ്റല്‍ പരിസരത്ത് കഞ്ചാവ് വിൽപന: യുവാക്കള്‍ അറസ്റ്റിൽ

ആ​നാ​ട് നാ​ഗ​ച്ചേ​രി സ്വ​ദേ​ശി​ക​ളാ​യ അ​ല്‍ അ​മീ​ന്‍(26), അ​ഖി​ല്‍ജി​ത്ത്(26), അ​രു​ണ്‍ രാ​ജീ​വ​ന്‍(25) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

നെ​ടു​മ​ങ്ങാ​ട്: ക​ഞ്ചാ​വ് എ​ത്തി​ച്ചു ​ന​ല്‍കു​ന്ന മൂ​ന്ന്​ യു​വാ​ക്ക​ൾ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടെ അ​റ​സ്റ്റിൽ. ആ​നാ​ട് നാ​ഗ​ച്ചേ​രി സ്വ​ദേ​ശി​ക​ളാ​യ അ​ല്‍ അ​മീ​ന്‍(26), അ​ഖി​ല്‍ജി​ത്ത്(26), അ​രു​ണ്‍ രാ​ജീ​വ​ന്‍(25) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. നെ​ടു​മ​ങ്ങാ​ട് എ​ക്‌​സൈ​സ് വി​ഭാ​ഗം ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെയും മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാനാണ് എൽഡിഎഫ് സർക്കാർ ലക്ഷ്യമിടുന്നത്: ആർ ബിന്ദു

നെ​ടു​മ​ങ്ങാ​ട് എ​ക്‌​സൈ​സ് റേ​ഞ്ച് ഇ​ന്‍സ്‌​പെ​ക്ട​ര്‍ ജോ​ര്‍ജ് ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജെം​സ് ഫൗ​ണ്ടേ​ഷ​ന്‍ ഹോ​സ്റ്റ​ല്‍ പ​രി​സ​ര​ങ്ങ​ളി​ല്‍ ന​ട​ത്തി​യ വി​വി​ധ പ​രി​ശോ​ധ​ന​ക​ളി​ല്‍ ആ​നാ​ട്-​ക​ല്ലി​യോ​ട്-​പാ​ങ്കോ​ട് ഭാ​ഗ​ങ്ങ​ളി​ല്‍ നിന്നാണ് ഇവർ അറസ്റ്റിലായത്. ഇ​വ​രു​ടെ കൈ​യി​ൽ​ നി​ന്ന്​ 41 ഗ്രാം ​ക​ഞ്ചാ​വും ക​ഞ്ചാ​വ് ക​ട​ത്താ​ന്‍ ഉ​പ​യോ​ഗി​ച്ച സ്‌​കൂ​ട്ട​റു​ക​ളും ബ​ജാ​ജ് ബൈ​ക്കും പി​ടി​ച്ചെ​ടു​ത്തു.

അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button