KozhikodeLatest NewsKeralaNattuvarthaNews

റോഡരികിൽ നി​ര്‍ത്തി​യി​ട്ടി​രു​ന്ന സ്കൂ​ട്ട​ര്‍ മോ​ഷ്ടി​ച്ചു: പ്രതി പിടിയിൽ

ഒ​ള​വ​ണ്ണ ഒ​ടു​മ്പ്ര ബൈ​ത്തു​നൂ​ര്‍ വീ​ട്ടി​ല്‍ മെ​ഹ​ന മു​ഹ​മ്മ​ദി​നെ(21)​യാ​ണ് അറസ്റ്റ് ചെയ്തത്

കാ​ക്കൂ​ര്‍: റോഡരികിൽ നി​ര്‍ത്തി​യി​ട്ടി​രു​ന്ന ആ​ക്ടി​വ സ്കൂ​ട്ട​ര്‍ മോ​ഷ്ടി​ച്ച കേ​സി​ലെ പ്ര​തി അറസ്റ്റില്‍. ഒ​ള​വ​ണ്ണ ഒ​ടു​മ്പ്ര ബൈ​ത്തു​നൂ​ര്‍ വീ​ട്ടി​ല്‍ മെ​ഹ​ന മു​ഹ​മ്മ​ദി​നെ(21)​യാ​ണ് അറസ്റ്റ് ചെയ്തത്. കാ​ക്കൂ​ര്‍ പൊ​ലീ​സ് ചൊ​വ്വാ​ഴ്ചയാണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : വൺപ്ലസ് 11 സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവരാണോ? ആമസോണിലെ ഈ ഓഫർ അറിയാതെ പോകരുതേ…

പാ​റ​ന്നൂ​രി​ല്‍ ഒ​ക്ടോ​ബ​ര്‍ 11-നായിരുന്നു സംഭവം. മെ​ഹ​ന മു​ഹ​മ്മ​ദി​നെ വീ​ട്ടി​ല്‍ നി​ന്നുമാണ് പൊലീസ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തത്. കാ​ക്കൂ​ര്‍ ഇ​ന്‍സ്പെ​ക്ട​ര്‍ എം. ​സ​ന​ല്‍രാ​ജി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ അ​ബ്ദു​ൽ സ​ലാം. എം, ​എ.​എ​സ്.​ഐ ബി​ജേ​ഷ്.​കെ.​എം, എ​സ് സി.​പി.​ഒ. മാ​രാ​യ സു​ബീ​ഷ്ജി​ത്, അ​രു​ണ്‍, അ​ഭി​ലാ​ഷ് സി.​പി.​ഒ. ജൂ​ഹി എ​ന്നി​വ​ര​ട​ങ്ങി​യ അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Read Also : രാജ്യത്തെ ഹരിത സമ്പദ് വ്യവസ്ഥ കുതിപ്പിന്റെ പാതയിൽ! വരാനിരിക്കുന്നത് ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button