KottayamLatest NewsKeralaNattuvarthaNews

പൊ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ൽ വി​​ളി​​ച്ച് അ​​സ​​ഭ്യം പ​​റ​​ച്ചിലും ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തലും: യുവാവ് അറസ്റ്റിൽ

ആ​​നി​​ക്കാ​​ട് ച​​ക്കാം​​മ്പുഴ ഭാ​​ഗ​​ത്ത് കി​​ഴ​​ക്കേ​​മു​​റി​​യി​​ൽ വി. ​​ഗോ​​പ​​കു​​മാറി(ക​​ണ്ണ​​ൻ 33)നെ​​യാ​​ണ് അറസ്റ്റ് ചെയ്തത്

പാമ്പാ​​ടി: പൊ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ൽ വി​​ളി​​ച്ച് അ​​സ​​ഭ്യം പ​​റ​​യു​​ക​​യും ഉ​​ദ്യോ​​ഗ​​സ്ഥ​​നെ ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തു​​ക​​യും ചെ​​യ്ത യു​​വാ​​വ് പൊലീസ് പിടിയി​​ൽ. ആ​​നി​​ക്കാ​​ട് ച​​ക്കാം​​മ്പുഴ ഭാ​​ഗ​​ത്ത് കി​​ഴ​​ക്കേ​​മു​​റി​​യി​​ൽ വി. ​​ഗോ​​പ​​കു​​മാറി(ക​​ണ്ണ​​ൻ 33)നെ​​യാ​​ണ് അറസ്റ്റ് ചെയ്തത്.

Read Also : അടിവസ്ത്രം മാത്രം ധരിച്ച് എടിഎമ്മിൽ കയറി മെഷീന്‍ തക‍ർത്ത് മോഷണത്തിന് ശ്രമം: പ്രതി പിടിയിൽ

പാ​​മ്പാ​​ടി പൊലീ​​സ് ആണ് യുവാവിനെ അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. ഇ​​യാ​​ൾ പാ​​മ്പാ​​ടി പൊ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ൽ നി​​ര​​ന്ത​​ര​​മാ​​യി വി​​ളി​​ച്ച് അ​​സ​​ഭ്യം പ​​റ​​ഞ്ഞി​​രു​​ന്നു. അറസ്റ്റിലായ യുവാവിനെ കോടതിയിൽ ഹാജരാക്കി.

Read Also : പുതുച്ചേരിയിലും തമിഴ്നാട്ടിലും അന്യസംസ്ഥാന തൊഴിലാളികളെന്ന വ്യാജേന ബം​ഗ്ലാദേശി പൗരൻമാർ: എൻഐഎ അറസ്റ്റ്

 

shortlink

Related Articles

Post Your Comments

Related Articles


Back to top button