KannurLatest NewsKeralaNattuvarthaNews

വയോധികയെ പീഡിപ്പിച്ച കേസിലെ പ്രതി വീടിനടുത്ത് മരിച്ച നിലയിൽ

ആറളം പന്നിമൂല സ്വദേശി രാജീവനെയാണ് വീടിനടുത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്

കണ്ണൂർ: പയഞ്ചേരിയിൽ വയോധികയെ പീഡിപ്പിച്ച കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. ആറളം പന്നിമൂല സ്വദേശി രാജീവനെയാണ് വീടിനടുത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

Read Also : കഷ്ടം!! നവോത്‌ഥാന കേരളത്തിന്റെ കടയ്ക്കൽ കത്തിവച്ച നോട്ടീസ് : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ വിവാദത്തിൽ

2017 മാർച്ചിൽ പീഡനത്തിനിരയായ എഴുപതുകാരി ആത്മഹത്യ ചെയ്ത കേസിൽ രാജീവൻ പ്രതിയായിരുന്നു. വിചാരണ പൂർത്തിയായി വിധി വരാനിരിക്കെയാണ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Read Also : കർണാടക ബിജെപി അധ്യക്ഷനായി മകൻ വിജയേന്ദ്രയുടെ നിയമനം: പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് യെദ്യൂരപ്പ

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button