AlappuzhaLatest NewsKeralaNattuvarthaNews

റ​സ്റ്റോ​റ​ന്റി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി പണവും ഫോണും മോഷ്ടിച്ചു: ര​ണ്ടുപേ​ര്‍ അ​റ​സ്റ്റി​ല്‍

എ​റ​ണാ​കു​ളം മാ​റം​പ​ള്ളി വി​രു​ത​നാ​ട്ട് വീ​ട്ടി​ൽ ജി​ത്തു സ​ണ്ണി( 24), കോ​ട്ട​യം തൃ​ക്കൊ​ടി​ത്താ​നം ക​ട​മാ​ൻ​ചി​റ പ​ത്തി​ൽ​വീ​ട്ടി​ൽ ടി​നു (19) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

ആ​ല​പ്പു​ഴ: പ​ള്ളാ​ത്തു​രു​ത്തി​യി​ലെ ഫു​ഡ് ലാ​ൻ​ഡ് റ​സ്റ്റോ​റ​ന്റി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി കൗ​ണ്ട​റി​ലും സ​മീ​പ​ത്തെ മേ​ശ​ക​ളി​ലു​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 10,000 രൂ​പ​യും 7000 രൂ​പ വി​ല വ​രു​ന്ന മൊ​ബൈ​ൽ ഫോ​ണും മോ​ഷ്​​ടി​ച്ച ര​ണ്ടുപേ​ര്‍ പൊലീസ് പിടിയില്‍. എ​റ​ണാ​കു​ളം മാ​റം​പ​ള്ളി വി​രു​ത​നാ​ട്ട് വീ​ട്ടി​ൽ ജി​ത്തു സ​ണ്ണി( 24), കോ​ട്ട​യം തൃ​ക്കൊ​ടി​ത്താ​നം ക​ട​മാ​ൻ​ചി​റ പ​ത്തി​ൽ​വീ​ട്ടി​ൽ ടി​നു (19) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. ആ​ല​പ്പു​ഴ സൗ​ത്ത് പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : അധിനിവേശങ്ങളുടെ ചരിത്രത്തിൽ സമാനതകളില്ലാത്ത ഭീകരതയാണ് പലസ്തീനിൽ നടമാടുന്നത്: എം വി ഗോവിന്ദൻ

കൊ​ല്ലം ച​വ​റ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യ ജി​ത്തു സ്ഥി​ര​മാ​യി ഒ​രി​ട​ത്ത് താ​മ​സി​ക്കാ​റി​ല്ലെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. സു​ഹൃ​ത്തു​ക്ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കാ​ക്ക​നാ​ട് ഇ​ൻ​ഫോ പാ​ർ​ക്കി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന​താ​യി വി​വ​രം ല​ഭി​ച്ചു.

Read Also : ഈ രാജ്യത്ത് ദിവസങ്ങൾക്കുള്ളിൽ അഗ്നിപർവ്വത സ്ഫോടനം ഉണ്ടാകും; ഐസ്‌ലൻഡിലെ തുടർച്ചയായ 800 ഭൂകമ്പങ്ങൾക്ക് പിന്നിൽ?

തു​ട​ര്‍ന്ന്, സൗ​ത്ത് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ എ​സ്. അ​രു​ണി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘാം​ഗ​ങ്ങ​ളാ​ണ്​​ അ​റ​സ്റ്റ് ചെ​യ്ത​ത്. ടി​നു​വി​നെ ച​ങ്ങ​നാ​ശേ​രി​യി​ൽ​നി​ന്നാ​ണ്​ അ​റ​സ്റ്റ് ചെ​യ്ത​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button