PathanamthittaLatest NewsKeralaNattuvarthaNews

റോ​ഡ​രി​കി​ൽ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ വ​യോ​ധി​ക​ന്‍റെ മൃ​ത​ദേ​ഹം

ഓ​മ​ല്ലൂ​ർ പ​ള്ളം ബി​ജു ഭ​വ​ന​ത്തി​ൽ ഗോ​പി(70)യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ട​ത്

പ​ത്ത​നം​തി​ട്ട: ഓ​മ​ല്ലൂ​ർ പ​ള്ള​ത്ത് റോ​ഡ​രി​കി​ൽ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ വ​യോ​ധി​ക​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഓ​മ​ല്ലൂ​ർ പ​ള്ളം ബി​ജു ഭ​വ​ന​ത്തി​ൽ ഗോ​പി(70)യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ട​ത്.

Read Also : അധിനിവേശങ്ങളുടെ ചരിത്രത്തിൽ സമാനതകളില്ലാത്ത ഭീകരതയാണ് പലസ്തീനിൽ നടമാടുന്നത്: എം വി ഗോവിന്ദൻ

ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് റോ​യ​ൽ ഗ്യാ​സ് ഏ​ജ​ൻ​സി ഗോ​ഡൗ​ണി​ന് സ​മീ​പ​ത്തെ റോ​ഡ​രി​കി​ൽ മൃ​ത​ദേ​ഹം ക​ണ്ട​ത്. സ​മീ​പ​ത്ത് മ​ണ്ണെ​ണ്ണ, ക​ന്നാ​സ്, തീ​പ്പെ​ട്ടി, ടോ​ർ​ച്ച് എ​ന്നി​വ​യും ക​ണ്ടെ​ത്തി.

Read Also : ഈ രാജ്യത്ത് ദിവസങ്ങൾക്കുള്ളിൽ അഗ്നിപർവ്വത സ്ഫോടനം ഉണ്ടാകും; ഐസ്‌ലൻഡിലെ തുടർച്ചയായ 800 ഭൂകമ്പങ്ങൾക്ക് പിന്നിൽ?

മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തിയ ശേഷം ബന്ധുക്കൾക്ക് കൈമാറി. ഭാ​ര്യ: ലീ​ല. മ​ക്ക​ൾ: ബി​ജു, ബി​ന്ദു. മ​രു​മ​ക്ക​ൾ: സ​ന​ൽ, യ​ശോ​ധ.

shortlink

Related Articles

Post Your Comments

Related Articles


Back to top button