AlappuzhaKeralaNattuvarthaLatest NewsNews

മ​ത്സ്യ​ത്തൊഴി​ലാ​ളി​ ട്രെ​യി​ൻത​ട്ടി മ​രി​ച്ച നി​ല​യി​ൽ

തൃ​ക്കു​ന്ന​പ്പു​ഴ ദേ​വീ​ഭ​വ​ന​ത്തി​ൽ ഭൂ​വ​നേ​ന്ദ്ര​(54)നെ​യാ​ണ് ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്

അ​മ്പ​ല​പ്പു​ഴ: മ​ത്സ്യ​ത്തൊഴി​ലാ​ളി​യെ ട്രെ​യി​ൻത​ട്ടി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തൃ​ക്കു​ന്ന​പ്പു​ഴ ദേ​വീ​ഭ​വ​ന​ത്തി​ൽ ഭൂ​വ​നേ​ന്ദ്ര​(54)നെ​യാ​ണ് ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.​

Read Also : പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി ഉ​പ​ദ്ര​വി​ച്ചു: യുവാവ് പിടിയിൽ

ഇന്നലെ പു​ല​ർ​ച്ചെ 5.15 ഓ​ടെയാണ് സംഭവം. തീ​ര​ദേ​ശ റെ​യി​ൽ പാ​ത​യി​ൽ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ളജ് ആ​ശു​പ​ത്രി​ക്കു പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്താ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്.

Read Also : കളമശ്ശേരി സ്‌ഫോടനം: മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം സഹായം നൽകാൻ സർക്കാർ

പൊലീ​സ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. ഭാ​ര്യ: ബി​ന്ദു. മ​ക്ക​ൾ: ദേ​വ​ൻ, ദേ​വി.

shortlink

Related Articles

Post Your Comments

Related Articles


Back to top button