PalakkadLatest NewsKeralaNattuvarthaNews

ക്ഷേ​ത്ര കു​ള​ത്തി​ൽ കു​ളി​ക്കാ​നെ​ത്തി​യ വി​ദ്യാ​ർ​ത്ഥി മു​ങ്ങി മ​രി​ച്ചു

ക​ല്ല​ട​ത്തൂ​ർ വ​ട​ക്ക​ത്ത് വ​ള​പ്പി​ൽ സു​ന്ദ​ര​ന്‍റെ മ​ക​ൻ ശ​ബ​രി(19) ആ​ണ് മ​രി​ച്ച​ത്

പാ​ല​ക്കാ​ട്: പ​ടി​ഞ്ഞാ​റ​ങ്ങാ​ടി ക​ല്ല​ട​ത്തൂ​രി​ൽ ക്ഷേ​ത്ര കു​ള​ത്തി​ൽ വി​ദ്യാ​ർ​ത്ഥി മു​ങ്ങി മ​രി​ച്ചു. ക​ല്ല​ട​ത്തൂ​ർ വ​ട​ക്ക​ത്ത് വ​ള​പ്പി​ൽ സു​ന്ദ​ര​ന്‍റെ മ​ക​ൻ ശ​ബ​രി(19) ആ​ണ് മ​രി​ച്ച​ത്.

Read Also : മറിയക്കുട്ടിക്ക് സ്വത്തുക്കൾ ഉണ്ടെന്നും മകൾ വിദേശത്തെന്നുമുള്ള വ്യാജ വാർത്ത കൊടുത്തതിൽ ഖേദംപ്രകടിപ്പിച്ച് ദേശാഭിമാനി

ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ് സം​ഭ​വം. ശ​ബ​രി​മ​ല വൃ​താ​നു​ഷ്ഠ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ കു​ളി​ക്കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു ശ​ബ​രി. അ​പ​ക​ട സ​മ​യ​ത്ത് 50 ല​ധി​കം സ്വാ​മി​മാ​ർ ക്ഷേ​ത്ര കു​ള​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് ശ​ബ​രി​യെ കാ​ണാ​താ​യ​ത്. തു​ട​ർ​ന്ന്, ന​ട​ത്തി​യ തി​ര​ച്ചി​ലി​ന് ഒ​ടു​വി​ലാ​ണ് വെ​ള്ള​ത്തി​ന​ടി​യി​ൽ നി​ന്നും ശ​ബ​രി​യെ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ ത​ന്നെ എ​ട​പ്പാ​ളി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Read Also : ഗുരുവായൂർ മേൽപ്പാലം ഉദ്‌ഘാടനം: മന്ത്രി മുഹമ്മദ് റിയാസിന് നേരെ കറുപ്പ് മുണ്ടുരിഞ്ഞ് പ്രതിഷേധം

മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button