ThiruvananthapuramLatest NewsKeralaNattuvarthaNews

പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ നി​ന്നു ചാ​ടി​പ്പോ​യ പ്ര​തി​ കൂ​ട്ടാ​ളി​കൾ സഹിതം ക​ന്‍റോ​ണ്‍​മെ​ന്‍റ് പൊ​ലീ​സിന്റെ പിടിയിൽ

കൊ​യ്ത്തൂ​ര്‍​ക്കോ​ണം സ്വ​ദേ​ശി മു​ഹ​മ്മ​ദ് സെ​യ്ദ് (26), ഇ​യാ​ളെ ഒ​ളി​വി​ല്‍​ കഴി​യാ​ന്‍ സ​ഹാ​യി​ച്ച കൊ​യ്ത്തൂ​ര്‍​ക്കോ​ണം ക​ബ​റ​ടി സ്വ​ദേ​ശി റ​മീ​സ്(22), ക​ബ​റ​ടി ന​ഗ​ര്‍ എ.​ജെ ഹൗ​സി​ ല്‍ അ​ജ്മ​ല്‍(22) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്

പേ​രൂ​ര്‍​ക്ക​ട: പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ നി​ന്നു രക്ഷപ്പെട്ട പ്ര​തി​യെ​യും കൂ​ട്ടാ​ളി​ക​ളെ​യും ക​ന്‍റോ​ണ്‍​മെ​ന്‍റ് പൊലീ​സ് അറസ്റ്റ് ചെയ്തു. കൊ​യ്ത്തൂ​ര്‍​ക്കോ​ണം സ്വ​ദേ​ശി മു​ഹ​മ്മ​ദ് സെ​യ്ദ് (26), ഇ​യാ​ളെ ഒ​ളി​വി​ല്‍​ കഴി​യാ​ന്‍ സ​ഹാ​യി​ച്ച കൊ​യ്ത്തൂ​ര്‍​ക്കോ​ണം ക​ബ​റ​ടി സ്വ​ദേ​ശി റ​മീ​സ്(22), ക​ബ​റ​ടി ന​ഗ​ര്‍ എ.​ജെ ഹൗ​സി​ ല്‍ അ​ജ്മ​ല്‍(22) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

Read Also : വിവാഹം നടത്തി നൽകാമെന്ന് പറഞ്ഞ് 57കാരി തട്ടിയത് ലക്ഷങ്ങൾ: ലോട്ടറി വില്‍പനക്കാരി യുവാവിനെ കുടുക്കിയത് ഇങ്ങനെ, അറസ്റ്റ്

ഈ​ മാ​സം ഒമ്പതിന് ​വൈ​കു​ന്നേ​രം നാലുമണിയോടെയാണ് മെ​ഡി​ക്ക​ല്‍ ചെ​ക്ക​പ്പി​ന് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ ക്രി​മി​ന​ല്‍​ക്കേ​സ് പ്ര​തി​യാ​യ മു​ഹ​മ്മ​ദ് സെ​യ്ദ് രക്ഷപ്പെട്ട​ത്. മ​റ്റു​ള്ള പ്ര​തി​ക​ള്‍ ഇ​യാ​ള്‍​ക്ക് ഒ​ളി​വി​ല്‍ ​ക​ഴി​യാ​ന്‍ വേണ്ട സ​ഹാ​യം ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു.

Read Also : ശബരിമല ഡ്യൂട്ടിക്ക് പോയ ഫയർഫോഴ്‌സ് വാഹനത്തിന്റെ ടയറുകൾ ഊരിത്തെറിച്ചു: ജീവനക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button