KottayamKeralaNattuvarthaLatest NewsNews

പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യു​ടെ നേ​രെ ലൈം​ഗി​കാ​തി​ക്ര​മം: യു​വാ​വ് അ​റ​സ്റ്റി​ല്‍

പ​ത്ത​നം​തി​ട്ട, നാ​ര​ങ്ങാ​നം, അ​ന്തി​യി​ള​ന്‍കാ​വ് മു​ള​ന്താ​റ​കു​ഴി​യി​ല്‍ ക​ലേ​ഷ്(റെ​ജി-31) ആ​ണ് അറസ്റ്റിലായത്

തൃ​ക്കൊ​ടി​ത്താ​നം: പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യു​ടെ നേ​രെ ലൈം​ഗി​കാ​തി​ക്ര​മം നടത്തിയ കേസിൽ യു​വാ​വ് പൊലീ​സ് പിടിയിൽ. പ​ത്ത​നം​തി​ട്ട, നാ​ര​ങ്ങാ​നം, അ​ന്തി​യി​ള​ന്‍കാ​വ് മു​ള​ന്താ​റ​കു​ഴി​യി​ല്‍ ക​ലേ​ഷ്(റെ​ജി-31) ആ​ണ് അറസ്റ്റിലായത്. തൃ​ക്കൊ​ടി​ത്താ​നം പൊ​ലീ​സാണ് പ്രതിയെ പി​ടി​കൂടി​യ​ത്.

Read Also : വിവാഹം നടത്തി നൽകാമെന്ന് പറഞ്ഞ് 57കാരി തട്ടിയത് ലക്ഷങ്ങൾ: ലോട്ടറി വില്‍പനക്കാരി യുവാവിനെ കുടുക്കിയത് ഇങ്ങനെ, അറസ്റ്റ്

പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യു​ടെ നേ​രെ ഇ​യാ​ള്‍ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു. പോക്സോനിയമപ്രകാരം ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Read Also : ശബരിമല ഡ്യൂട്ടിക്ക് പോയ ഫയർഫോഴ്‌സ് വാഹനത്തിന്റെ ടയറുകൾ ഊരിത്തെറിച്ചു: ജീവനക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പ​രാ​തിയുടെ അടിസ്ഥാനത്തിൽ തൃ​ക്കൊ​ടി​ത്താ​നം പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button