PathanamthittaKeralaNattuvarthaLatest NewsNews

ആ­​ദി­​വാ­​സി യു­​വ​തി ആം­​ബു­​ല​ന്‍­​സി​ല്‍ പ്ര­​സ­​വി­​ച്ചു

­മൂ­​ഴി­​യാ​ര്‍ വ­​ന­​മേ­​ഖ­​ല­​യി​ല്‍ താ­​മ­​സി­​ക്കു​ന്ന ബീ­​ന(23) ആ­​ണ് പ്ര­​സ­​വി­​ച്ച​ത്

പ­​ത്ത­​നം­​തി­​ട്ട­: കൊ­​ക്കാ­​ത്തോ­​ട് ആ­​ദി­​വാ­​സി യു­​വ​തി ആം­​ബു­​ല​ന്‍­​സി​ല്‍ പ്ര­​സ­​വി­​ച്ചു. ­മൂ­​ഴി­​യാ​ര്‍ വ­​ന­​മേ­​ഖ­​ല­​യി​ല്‍ താ­​മ­​സി­​ക്കു​ന്ന ബീ­​ന(23) ആ­​ണ് പ്ര­​സ­​വി­​ച്ച​ത്.

Read Also : വീട്ടിൽ അതിക്രമിച്ച് കയറി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തു: 50 കാരന് ജീവപര്യന്തം തടവ് ശിക്ഷ

ആ­​ശു­​പ­​ത്രി­​യി­​ലേ­​ക്ക് കൊ​ണ്ടു­​പോ​കും വ­​ഴി­​യാ­​ണ് സം­​ഭ​വം. കൊ­​ക്കാ­​ത്തോ­​ട്ടെ ബ­​ന്ധു­​വീ­​ട്ടി​ല്‍ വ­​ച്ച് ഇ­​വ​ര്‍­​ക്ക് പ്ര­​സ­​വ വേ­​ദ­​ന വ­​ന്ന­​തോ­​ടെ ആം­​ബു­​ല​ന്‍­​സി­​ന്‍റെ സ­​ഹാ­​യം തേ­​ടു­​ക­​യാ­​യി­​രു​ന്നു.

Read Also : ദീപാവലി സീസൺ വിജയം കണ്ടു; അടുത്തത് ശബരിമല സീസൺ, സ്‌പെഷ്യല്‍ വന്ദേ ഭാരത് ട്രെയിനുകൾ – സ്റ്റോപ്പുകള്‍ അറിയാം

ഇ­​രു­​വ­​രു­​ടെ­​യും ആ­​രോ­​ഗ്യ​നി­​ല തൃ­​പ്­​തി­​ക­​ര­​മാ­​ണെ­​ന്നാ­​ണ് ലഭിക്കുന്ന വി­​വ​രം.

shortlink

Related Articles

Post Your Comments

Related Articles


Back to top button