PathanamthittaLatest NewsKeralaNattuvarthaNews

ക​ഞ്ചാ​വു​മാ​യി അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ അറസ്റ്റിൽ

ബം​ഗാ​ൾ സ്വ​ദേ​ശി മു​ഹ്സു​ദു​ൽ റ​ഹ്മാ​ൻ (23)ആ​ണ് അറസ്റ്റിലായത്

പ​ന്ത​ളം: ക​ഞ്ചാ​വു​മാ​യി അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ പൊ​ലീ​സ് പിടിയിൽ. ബം​ഗാ​ൾ സ്വ​ദേ​ശി മു​ഹ്സു​ദു​ൽ റ​ഹ്മാ​ൻ (23)ആ​ണ് അറസ്റ്റിലായത്. പ​ന്ത​ളം പൊ​ലീ​സാണ് പി​ടികൂ‌ടി​യ​ത്.

Read Also : 40 തൊഴിലാളികള്‍ തുരങ്കത്തിനുള്ളില്‍ കുടുങ്ങിയിട്ട് ആറ് ദിവസം, രക്ഷാദൗത്യത്തില്‍ പ്രതിസന്ധി: ദൗത്യം ഇനിയും നീളും

ഇ​യാ​ളു​ടെ പ​ക്ക​ൽ നി​ന്നും 500 ഗ്രാം ​ക​ഞ്ചാ​വ് ആണ് പി​ടി​ച്ചെ​ടു​ത്തത്. ഇ​യാ​ൾ ക​ട​യ്ക്കാ​ട് വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button