AlappuzhaKeralaNattuvarthaLatest NewsNews

ര​ണ്ട് കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് അറസ്റ്റിൽ

തി​രു​വ​മ്പാ​ടി മു​ല്ലാ​ത്ത് വ​ള​പ്പ് മു​നാ​സ് മ​ന​സി​ലി​ൽ മു​നീ​ർ(24) ആ​ണ് പി​ടി​യി​ലാ​യ​ത്

ആ​ല​പ്പു​ഴ: ര​ണ്ട് കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് പൊലീസ് പി​ടി​യി​ൽ. തി​രു​വ​മ്പാ​ടി മു​ല്ലാ​ത്ത് വ​ള​പ്പ് മു​നാ​സ് മ​ന​സി​ലി​ൽ മു​നീ​ർ(24) ആ​ണ് പി​ടി​യി​ലാ​യ​ത്.

Read Also : ‘ഉയരം കുറവാണെങ്കിലും അഹങ്കാരത്തിന് ഒരു കുറവും ഇല്ല’- ജ്യോതിരാദിത്യ സിന്ധ്യയെ അവഹേളിച്ച് പ്രിയങ്ക, മറുപടിയുമായി ചൗഹാൻ

ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡും ആ​ല​പ്പു​ഴ സൗ​ത്ത് പൊ​ലീ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ലാ​യ​ത്. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും ക​ഞ്ചാ​വ് എ​ത്തി​ച്ച് വി​ൽ​പ​ന ന​ട​ത്തു​ന്ന​താ​ണ് ഇ​യാ​ളു​ടെ രീ​തി. ഇ​യാ​ളു​ടെ സു​ഹൃ​ത്തു​ക്ക​ൾ ല​ഹ​രി ഇ​ട​പാ​ടു​ക​ൾ ന​ട​ത്തു​ന്നു​ണ്ടോ​യെ​ന്ന് പൊ​ലീ​സ് അ​ന്വേ​ഷ​ണം തുടങ്ങി.

Read Also : ടാറ്റ ടെക്നോളജീസ് ഐപിഒയിൽ പ്രതീക്ഷയർപ്പിച്ച് നിക്ഷേപകർ, പ്രൈസ് ബാൻഡ് വിവരങ്ങൾ പുറത്തുവിട്ടു

അറസ്റ്റിലായ യുവാവിനെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button