NattuvarthaLatest NewsNewsIndia

വൈ​ദ്യു​തി ലൈ​നി​ലേ​ക്ക് മ​രം ത​ള്ളി​യി​ട്ട കാ​ട്ടാ​ന ഷോ​ക്കേ​റ്റ് ചെ​രി​ഞ്ഞു

പു​ളി​യ​മ്പാ​റ​യ്ക്കു സ​മീ​പ​മാ​ണ് ആ​ന​യ്ക്കു ഷോ​ക്ക​റ്റ​ത്

ഗൂ​ഡ​ല്ലൂ​ർ: വൈ​ദ്യു​തി ലൈ​നി​നു മു​ക​ളി​ലേ​ക്ക് മ​രം ത​ള്ളി​യി​ട്ട കാ​ട്ടാ​ന ഷോ​ക്കേ​റ്റ് ചെ​രി​ഞ്ഞു. പു​ളി​യ​മ്പാ​റ​യ്ക്കു സ​മീ​പ​മാ​ണ് ആ​ന​യ്ക്കു ഷോ​ക്ക​റ്റ​ത്. മു​തു​മ​ല ക​ടു​വ സ​ങ്കേ​തം ഡ​യ​റ​ക്ട​ർ ടി. ​വെ​ങ്കി​ടേ​ഷ് ആണ് ഇക്കാര്യം അ​റി​യി​ച്ചത്.

Read Also : ശബരിമല സന്നിധാനത്ത് കെട്ടിക്കിടക്കുന്ന 6.65 ലക്ഷം ടിൻ അരവണ നശിപ്പിക്കാൻ വൈകും: ചർച്ചകൾ നടക്കുന്നുവെന്ന് മന്ത്രി

വെ​ള്ളി​യാ​ഴ​ച രാ​വി​ലെ​യാ​ണ് കാ​ട്ടാ​ന വൈദ്യുതാഘാതമേറ്റ് ചെ​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഗൂ​ഡ​ല്ലൂ​ർ ഡി​എ​ഫ്ഒ കൊ​മ്മു ഓം​കാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി. വനംവകുപ്പ് ഉദ്യോ​ഗസ്ഥരുടെ നേതൃത്വത്തിൽ ജഡം സംസ്കരിക്കും.

Read Also : എന്തിനാണ് ആത്മ രക്ഷക്ക് വേണ്ടി മുഖ്യമന്ത്രി കോടികള്‍ ചെലവഴിക്കുന്നത്, മുഖ്യമന്ത്രിക്ക് ആരിൽ നിന്നാണ് ഭീഷണി: കെ സുധാകരൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button