IdukkiNattuvarthaLatest NewsKeralaNews

മ​രം മു​റി​ക്കു​ന്ന​തി​നി​ടെ ദേഹത്ത് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

മ​ഞ്ചി​ക്ക​ല്ല് ചെ​മ്മ​ല​യി​ൽ (വാ​ഴ​യി​ൽ) ഉ​ണ്ണി(53) ആ​ണ് മ​രി​ച്ച​ത്

ചീ​നി​ക്കു​ഴി: മ​രം മു​റി​ക്കു​ന്ന​തി​നി​ടെ ദേ​ഹ​ത്തു പ​തി​ച്ച് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. മ​ഞ്ചി​ക്ക​ല്ല് ചെ​മ്മ​ല​യി​ൽ (വാ​ഴ​യി​ൽ) ഉ​ണ്ണി(53) ആ​ണ് മ​രി​ച്ച​ത്.

Read Also : വന്‍ സുരക്ഷാ വീഴ്ച്ച!! മത്സരത്തിനിടെ ഗ്രൗണ്ടിൽ കോലിയെ ചേര്‍ത്തുപിടിച്ച് ഫ്രീ പലസ്തീന്‍ ഷര്‍ട്ട് ധരിച്ച ആരാധകൻ

ഇ​ന്ന​ലെ രാ​വി​ലെ 11 ഓ​ടെ ചെ​പ്പു​കു​ളം ഭാ​ഗ​ത്തു​ള്ള സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ലാ​യി​രു​ന്നു അ​പ​ക​ടം ന‍ടന്നത്. ചു​വ​ടുഭാ​ഗം മു​റി​ക്കു​ന്ന​തി​നി​ടെ മ​ര​ത്തി​ൽ വ​ലി​ച്ചു കെ​ട്ടി​യി​രു​ന്ന വ​ടം പൊ​ട്ടി​യ​തി​നെ തു​ട​ർ​ന്ന് ഉ​ണ്ണി​യു​ടെ ദേ​ഹ​ത്ത് പ​തി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീവൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Read Also : ‘ആര്‍പ്പുവിളിക്കാന്‍ 140 കോടി ഇന്ത്യക്കാര്‍’: ഇന്ത്യന്‍ ടീമിന് ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

മൃതദേഹം സംസ്കരിച്ചു. ഭാ​ര്യ: ഷൈ​ല. മ​ക്ക​ൾ: ആ​ര്യ, അ​ന​ഘ.

shortlink

Related Articles

Post Your Comments

Related Articles


Back to top button