ErnakulamKeralaNattuvarthaLatest NewsNews

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു: യുവാവ് അറസ്റ്റിൽ

മാ​നാ​ശ്ശേ​രി സൊ​സൈ​റ്റി ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പം മാ​ളി​യേ​ക്ക​ൽ ക്ലി​ൻ​സ​ൻ ജോ​സി​നെ(28)​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്

തോ​പ്പും​പ​ടി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്രതി പൊലീസ് പിടിയിൽ. മാ​നാ​ശ്ശേ​രി സൊ​സൈ​റ്റി ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പം മാ​ളി​യേ​ക്ക​ൽ ക്ലി​ൻ​സ​ൻ ജോ​സി​നെ(28)​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : സുരേഷ് ഗോപി ലജ്ജിപ്പിക്കുന്ന കലാകാരനായി മാറിയെന്ന് സംവിധായകൻ കമല്‍, മീ ടുവിനേക്കാൾ നാണക്കേടാണോ എന്ന് സോഷ്യൽ മീഡിയ

പ്ര​തി​യെ തോ​പ്പും​പ​ടി പൊ​ലീ​സ് വീ​ട്ടി​ൽ​ നി​ന്നാണ് അ​റ​സ്റ്റ് ചെ​യ്തത്. പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്.

Read Also : ഡിവൈഎഫ്‌ഐയുടേത് മാതൃക പ്രവര്‍ത്തനം, അവര്‍ ജീവന്‍ രക്ഷിക്കാനാണ് ശ്രമിച്ചത്, ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇനിയും തുടരട്ടെ

അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button