KottayamKeralaNattuvarthaLatest NewsNews

സ്കൂ​ൾ കു​ട്ടി​യെ തോ​ട്ടി​ൽ വീ​ണ് കാ​ണാ​താ​യി

ഭ​ര​ണ​ങ്ങാ​നം ചി​റ്റാ​ന​പ്പാ​റ സ്വ​ദേ​ശി പൊ​രി​യ​ത്ത് സി​ബി​ച്ച​ന്‍റെ മ​ക​ള്‍ മ​രി​യ​യെ ആ​ണ് തോ​ട്ടി​ൽ വീ​ണ് കാ​ണാ​താ​യ​ത്

കോ​ട്ട​യം: ഭ​ര​ണ​ങ്ങാ​ന​ത്ത് സ്കൂ​ൾ കു​ട്ടി​യെ തോ​ട്ടി​ൽ വീ​ണ് കാ​ണാ​താ​യി. ഭ​ര​ണ​ങ്ങാ​നം ചി​റ്റാ​ന​പ്പാ​റ സ്വ​ദേ​ശി പൊ​രി​യ​ത്ത് സി​ബി​ച്ച​ന്‍റെ മ​ക​ള്‍ മ​രി​യ​യെ ആ​ണ് തോ​ട്ടി​ൽ വീ​ണ് കാ​ണാ​താ​യ​ത്.

Read Also : ഭർത്താവ് ആത്മഹത്യ ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ഭാര്യ കാമുകനൊപ്പം ഒളിച്ചോടി; ദുരൂഹതയെന്ന് ബന്ധുക്കൾ

ഇന്ന് വൈകുന്നേരം ചി​റ്റാ​ന​പ്പാ​റ​യി​ലാ​ണ് സം​ഭ​വം. പാ​ലാ ഫ​യ​ര്‍​ഫോ​ഴ്‌​സും പ‌ൊലീ​സും ഈ​രാ​റ്റു​പേ​ട്ട​യി​ലെ സ​ന്ന​ദ്ധ​പ്ര​വ​ര്‍​ത്ത​ക​രും സ്ഥ​ല​ത്തെ​ത്തി കുട്ടിയ്ക്കായി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ക​യാ​ണ്.

Read Also : ‘വധശ്രമത്തിനെ മാതൃകാ രക്ഷാ പ്രവർത്തനമെന്ന് ന്യായീകരിച്ചു’: മുഖ്യമന്ത്രിയ്‌ക്കെതിരെ പരാതി നൽകി യൂത്ത് കോൺഗ്രസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button