PathanamthittaKeralaNattuvarthaLatest NewsNews

ശ​ബ​രി​മ​ല​യി​ല്‍ പെ​ണ്‍​കു​ട്ടി​ക്ക് പാ​മ്പു​ക​ടി​യേ​റ്റു: ആ​ശു​പ​ത്രി​യിൽ

തി​രു​വ​ന​ന്ത​പു​രം കാ​ട്ടാ​ക്ക​ട​യി​ല്‍ നി​ന്ന് എ​ത്തി​യ ആ​റ് വ​യ​സു​കാ​രി​ക്കാ​ണ് ക​ടി​യേ​റ്റ​ത്

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ല്‍ പെ​ണ്‍​കു​ട്ടി​ക്ക് പാ​മ്പു​ക​ടി​യേ​റ്റു. തി​രു​വ​ന​ന്ത​പു​രം കാ​ട്ടാ​ക്ക​ട​യി​ല്‍ നി​ന്ന് എ​ത്തി​യ ആ​റ് വ​യ​സു​കാ​രി​ക്കാ​ണ് ക​ടി​യേ​റ്റ​ത്.

Read Also : കള്ളപ്പണക്കേസ്: തമിഴ്‌നാട്ടിലെ പ്രശസ്ത ജ്യുവലറിയിൽ ഇഡി റെയ്‌ഡ്‌, നടൻ പ്രകാശ് രാജും നിരീക്ഷണത്തിൽ

സ്വാ​മി അ​യ്യ​പ്പ​ന്‍ റോ​ഡി​ലെ ഒ​ന്നാം വ​ള​വി​ലാ​യി​രു​ന്നു സം​ഭ​വം. ഉ​ട​ന​ടി ആ​ന്‍റി സ്നേ​ക് വെ​നം ന​ല്‍​കി കു​ട്ടി​യെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Read Also : ഓപ്പറേഷൻ പി ഹണ്ട്: 15 വയസിൽ താഴെയുള്ള കുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോയുമായി അസം സ്വദേശി പിടിയില്‍

കു​ട്ടി​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി​യി​ല്‍ പ്ര​ശ്‌​ന​മി​ല്ലെന്നാണ് ലഭിക്കുന്ന വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button